റിപ്പോര്‍ട്ട്

സാക്ഷിയും ലോവ്‌ലിനയും ക്വാര്‍ട്ടറില്‍

By ന്യൂസ് ഡെസ്ക് March 21, 2023
ന്യൂഡല്‍ഹി: ഇന്ത്യയുടെ സാക്ഷി ചൗധരിയും ഒളിമ്പ്യന്‍ ലോവ്‌ലിന ബോര്‍ഗോഹെയ്‌നും ലോക വനിതാ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. സാക്ഷി ചൗധരി 50 കിലോ വിഭാഗം പ്രീ ക്വാര്‍ട്ടറില്‍ കസഖ്‌സ്ഥാന്റെ സാസിറ ഉറാക്ബയേവയെ ഏകപക്ഷീയമായി...
Read full story
റിപ്പോര്‍ട്ട്

അന്വേഷണത്തിന് ഏഴംഗ സമിതി

By ന്യൂസ് ഡെസ്ക് January 21, 2023
ന്യൂഡല്‍ഹി: റെസ്‌ലിങ് ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ്ഭൂഷണ്‍ സരണ്‍ സിങ്ങിനെതിരായ െലെംഗികാരോപണ വിവാദം അന്വേഷിക്കാന്‍ ഒളിംപിക്‌സ് അസോസിയേഷന്‍ ഏഴംഗ സമിതിയെ നിയമിച്ചു. മേരി കോം, യോഗേശ്വര്‍ ദത്ത്, ഡോല ബാനര്‍ജി, അലക്‌നന്ദ അശോക്, സഹ്‌ദേവ് യാദവ്...
Read full story
ന്യൂഡല്‍ഹി: ദേശീയ ഗുസ്തി ഫെഡറേഷന്‍ (ഡബ്ല്യു.എഫ്.ഐ) പ്രസിഡന്റും നിരവധി പരിശീലകരും വനിതാ താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ച് ഗുസ്തി താരങ്ങള്‍ നടത്തുന്ന സമരത്തിനു പിന്തുണയുമായെത്തിയ സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ടിനോട് വേദി...
Read full story
കൊച്ചി: മികച്ച കായിക താരത്തിനുള്ള വേൾഡ് ​ഗെയിംസ് പുരസ്കാരം മലയാളി ഹോക്കി താരം പി.ആർ ശ്രീജേഷിന്. 1,27,647 വോട്ടുകൾ നേടിയാണ് ശ്രീജേഷ് പുരസ്കാരത്തിന് അർഹനായത്. രണ്ടാം സ്ഥാനത്തെത്തിയ ആൽബർട്ട് മെ​ഗൻസ് ലോപസിനെ ബഹുദൂരം പിന്നിലാക്കിയാണ്...
Read full story
കാസർകോട്: വിദ്യാലയങ്ങൾ വീണ്ടും തുറക്കുമ്പോൾ ജില്ലയിലെ കായിക മേഖലയിൽ ഹോക്കിയുടെ പ്രാതിനിധ്യം ഉറപ്പിക്കാൻ ഹോക്കി ജില്ലാ കമ്മിറ്റി. ടോക്യോ ഒളിമ്പിക്സ് വിജയാവേശം ഉൾക്കൊണ്ട് സ്‌കൂൾ തലത്തിൽ കുട്ടികൾക്ക് ഹോക്കിയുടെ ബാലപാഠങ്ങൾ പകർന്നു നൽകുക, മികച്ച...
Read full story
റിപ്പോര്‍ട്ട്

കാസർകോട്: ജില്ലയുടെ സമഗ്ര കായിക വികസനത്തിന് മാർഗരേഖയായി

By ന്യൂസ് ഡെസ്ക് October 11, 2021
കായിക വികസന പ്രൊജക്ട് പ്രകാശനം ചെയ്തു കാസർകോട്: കാസർകോട് ജില്ല ഒളിമ്പിക് അസോസിയേഷൻ തയ്യാറാക്കിയ ഓൺ യുവർ മാർക്ക് സമഗ്ര കായിക വികസന പ്രൊജക്ട് പ്രകാശനം ചെയ്തു. ടോക്കിയോ ഒളിമ്പിക്സിനോട്  അനുബന്ധിച്ച് ജില്ലാ ഒളിമ്പിക്...
Read full story
തിരുവനന്തന്തപുരം : ഹോക്കി താരം പി.ആർ ശ്രീജേഷ് വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടറായി ചുമതലയേറ്റു. 28/09/21 ചൊവ്വാഴ്ച രാവിലെ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ചുമതല ഏറ്റെടുത്തത്. വിദ്യാഭ്യാസ വകുപ്പ് ശ്രീജേഷിന്...
Read full story
ഡല്‍ഹി: ഏഷ്യന്‍ ടേബിള്‍ ടെന്നിസ് ചാംപ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് മണിക ബത്രയെ ഒഴിവാക്കി. ഇന്ത്യയ്ക്കായി ടോക്കിയോ ഒളിംപിക്സില്‍ മല്‍സരിച്ച താരം ദേശീയ ക്യാംപില്‍ പങ്കെടുത്തില്ലെന്ന് ആരോപിച്ചാണ് ഒഴിവാക്കിയത്. എന്നാല്‍ ദേശീയ ക്യാംപ് നിര്‍ബന്ധമാണെന്ന്...
Read full story
ന്യൂഡല്‍ഹി: ടോക്കിയോ ഒളിമ്പിക്സിനിടെ അച്ചടക്കം ലംഘിച്ചതിനു താല്‍ക്കാലികമായി സസ്പെന്‍ഡ് ചെയ്ത വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ട് റെസ്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയോടു മാപ്പപേക്ഷിച്ചു. ഇ മെയില്‍ വഴിയാണു മാപ്പപേക്ഷ അയച്ചത്. ഫെഡറേഷന്റെ അച്ചടക്ക...
Read full story
റിപ്പോര്‍ട്ട്

നീരജിന് സമ്മാനമായി ലഭിക്കുക 10 കോടിയിലധികം രൂപ

By ന്യൂസ് ഡെസ്ക് August 11, 2021
ന്യൂഡല്‍ഹി: ഒളിമ്പിക്സില്‍ ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടിയ നീരജ് ചോപ്രയ്ക്ക് കോടികളാണു പാരിതോഷികമായി ലഭിക്കുക. ഹരിയാന സര്‍ക്കാര്‍ ആറ് കോടി രൂപയാണ് 23 വയസുകാരനായ നീരജ് ചോപ്രയ്ക്ക് പ്രഖ്യാപിച്ചത്. ഒന്നാം ക്ലാസ് ജോലിയും പ്രത്യേക...
Read full story