റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ന​​​ടി​​​യെ ആ​​​ക്ര​​​മി​​​ച്ച കേ​​​സ് : അ​​​പ്പീ​​​ലി​​​ന് സ​​​ര്‍ക്കാ​​​രി​​​ന്‍റെ അ​​​നു​​​മ​​​തി ല​​​ഭി​​​ച്ചു

January 6, 2026 - 5:59 am

കൊ​​​ച്ചി: ന​​​ടി​​​യെ ആ​​​ക്ര​​​മി​​​ച്ച കേ​​​സി​​​ല്‍ ഈ​​​യാ​​​ഴ്ച സ​​​ര്‍ക്കാ​​​ര്‍ അ​​​പ്പീ​​​ല്‍ ന​​​ല്‍കി​​​യേ​​​ക്കും. അ​​​പ്പീ​​​ലി​​​ന് സ​​​ര്‍ക്കാ​​​രി​​​ന്‍റെ അ​​​നു​​​മ​​​തി ല​​​ഭി​​​ച്ചു.പ​​​ബ്ലി​​​ക് പ്രോ​​​സി​​​ക്യൂ​​​ട്ട​​​ര്‍ ന​​​ല്‍കി​​​യ റി​​​പ്പോ​​​ര്‍ട്ടി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ അ​​​പ്പീ​​​ല്‍ സാ​​​ധ്യ​​​ത ചൂ​​​ണ്ടി​​​ക്കാ​​​ട്ടി പ്രോ​​​സി​​​ക്യൂ​​​ഷ​​​ന്‍ ഡ​​​യ​​​റ​​​ക്ട​​​ര്‍ ജ​​​ന​​​റ​​​ല്‍ (ഡി​​​ജി​​​പി) ന​​​ല്‍കി​​​യ ക​​​ത്തു പ​​​രി​​​ഗ​​​ണി​​​ച്ച് സ​​​ര്‍ക്കാ​​​ര്‍ ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച് ഉ​​​ത്ത​​​ര​​​വ് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചു.

മൂ​​​ന്ന് പ്ര​​​തി​​​ക​​​ള്‍ ന​​​ല്‍കി​​​യ അ​​​പ്പീ​​​ല്‍ ഹ​​​ർ​​​ജി ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലു​​​ണ്ട്.

എ​​​ട്ടാം പ്ര​​​തി​​​യാ​​​യി​​​രു​​​ന്ന ദി​​​ലീ​​​പി​​​നെ കു​​​റ്റ​​​വി​​​മു​​​ക്ത​​​നാ​​​ക്കി​​​യ​​​തി​​​നെ​​​യും കു​​​റ്റ​​​ക്കാ​​​രാ​​​യി ക​​​ണ്ടെ​​​ത്തി​​​യ പ്ര​​​തി​​​ക​​​ള്‍ക്ക് കു​​​റ​​​ഞ്ഞ ശി​​​ക്ഷ ചു​​​മ​​​ത്തി​​​യ​​​തി​​​നെ​​​യും അ​​​പ്പീ​​​ലി​​​ല്‍ ചോ​​​ദ്യം ചെ​​​യ്യും. കേ​​​സി​​​ല്‍ 20 വ​​​ര്‍ഷം ത​​​ട​​​വി​​​നു ശി​​​ക്ഷി​​​ക്ക​​​പ്പെ​​​ട്ട മൂ​​​ന്ന് പ്ര​​​തി​​​ക​​​ള്‍ ന​​​ല്‍കി​​​യ അ​​​പ്പീ​​​ല്‍ ഹ​​​ർ​​​ജി ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലു​​​ണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *