തിരുവനന്തപുരം: സർക്കാരിന്റെ പബ്ലിക് റിലേഷൻസ് വകുപ്പ് ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചു കള്ളം പ്രചരിപ്പിക്കുകയാണെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് . സിപിഎമ്മിന്റെ രാഷ്ട്രീയ താത്പര്യങ്ങൾക്കു വേണ്ടി പിആർഡിയെ ഉപയോഗിച്ചെന്നും ഇതിനെ കോണ്‍ഗ്രസ് നിയമപരമായി നേരിടുമെന്നും...
Read full storyTag: sarkar

General
തമിഴ്നാട്ടിലെ തൈപ്പൊങ്കല്‍ പ്രമാണിച്ച് സംസ്ഥാനത്തെ ആറ് അതിര്‍ത്തി ജില്ലകളിൽ ജനുവരി 15ന് അവധി
By ന്യൂസ് ഡെസ്ക്
•
January 12, 2026
തമിഴ്നാട്ടിലെ തൈപ്പൊങ്കല്‍ പ്രമാണിച്ച് സംസ്ഥാനത്തെ ആറ് അതിര്‍ത്തി ജില്ലകളിൽ ജനുവരി 15ന് അവധി. തിരുവനന്തപുരം| തമിഴ്നാട്ടിലെ മുഖ്യ ആഘോഷമായ തൈപ്പൊങ്കല്‍ പ്രമാണിച്ച് സംസ്ഥാനത്തെ ആറ് അതിര്‍ത്തി ജില്ലകള്‍ക്ക് ജനുവരി 15ന് അവധി. ഇടുക്കി, തിരുവനന്തപുരം,...
Read full story
റിപ്പോര്‍ട്ട്
സർക്കാർ ജോലി നൽകാമെന്ന പേരിൽ തട്ടിപ്പ് : കേരളമടക്കമുള്ള ആറ് സംസ്ഥാനങ്ങളിൽ ഇഡി റെയ്ഡ്
By ന്യൂസ് ഡെസ്ക്
•
January 9, 2026
ന്യൂഡൽഹി: സർക്കാർ ജോലി നൽകാമെന്ന പേരിലുള്ള തട്ടിപ്പുമായി ബന്ധപ്പെട്ട് കേരളമടക്കമുള്ള ആറ് സംസ്ഥാനങ്ങളിൽ റെയ്ഡ് നടത്തി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). റെയിൽവേ, ആദായനികുതിവകുപ്പ്, പൊതുമരാമത്ത് വകുപ്പ്, ബിഹാർ സർക്കാർ, ചില ഹൈക്കോടതികൾ എന്നിങ്ങനെയുള്ള 40ലധികം...
Read full story
റിപ്പോര്‍ട്ട്
നടിയെ ആക്രമിച്ച കേസ് : അപ്പീലിന് സര്‍ക്കാരിന്റെ അനുമതി ലഭിച്ചു
By ന്യൂസ് ഡെസ്ക്
•
January 6, 2026
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഈയാഴ്ച സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയേക്കും. അപ്പീലിന് സര്‍ക്കാരിന്റെ അനുമതി ലഭിച്ചു.പബ്ലിക് പ്രോസിക്യൂട്ടര്‍ നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അപ്പീല്‍ സാധ്യത ചൂണ്ടിക്കാട്ടി പ്രോസിക്യൂഷന് ഡയറക്ടര്‍ ജനറല്‍ (ഡിജിപി) നല്കിയ കത്തു...
Read full story
റിപ്പോര്‍ട്ട്
സര്‍ക്കാര്‍ അതിജീവിതയ്ക്കൊപ്പം എന്ന് പ്രഖ്യാപിച്ച് മന്ത്രി സജി ചെറിയാന്
By ന്യൂസ് ഡെസ്ക്
•
December 13, 2025
തിരുവനന്തുപുരം | നടി ആക്രമിക്കപ്പെട്ട കേസില്‍ സര്‍ക്കാര്‍ അതിജീവിതയ്ക്കൊപ്പം എന്ന് പ്രഖ്യാപിച്ചു മന്ത്രി സജി ചെറിയാന്. രാജ്യാന്തര ചലച്ചിത്രോല്‍സവത്തിന്റെ ഉദ്ഘാടന സമ്മേളന സമ്മേളനത്തിലാണ് മന്ത്രി അതിജീവിതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്..നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങിലായിരുന്നു...
Read full story
റിപ്പോര്‍ട്ട്
നടിയെ ആക്രമിച്ച കേസ് : സര്‍ക്കാര്‍ അപ്പീലിനു പോകണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ
By ന്യൂസ് ഡെസ്ക്
•
December 10, 2025
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വന്നത് അവസാനവിധിയല്ലെന്നും സര്‍ക്കാര്‍ അപ്പീലിനു പോകണമെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ.ഏതു തെളിവുകളുടെ അടിസ്ഥാനത്തിലാണ് ശിക്ഷിച്ചത്, ഏതു തെളിവുകളുടെ അഭാവത്തിലാണു ശിക്ഷിക്കാതിരുന്നത് എന്നതു വിധി വായിച്ചാലേ മനസിലാകൂ. സോഷ്യല്‍ മീഡിയ...
Read full story
റിപ്പോര്‍ട്ട്
തദ്ദേശ തെരഞ്ഞെടുപ്പ് ജനദ്രോഹ ഭരണത്തിനെതിരേയുള്ള വിധിയെഴുത്തായിരിക്കുമെന്ന് കെപിസിസി പ്രസിഡന്റ്സണ്ണി ജോസഫ് എംഎല്‍എ
By ന്യൂസ് ഡെസ്ക്
•
December 9, 2025
കണ്ണൂർ: സംസ്ഥാന സര്‍ക്കാരിന്റെ ജനദ്രോഹ ഭരണത്തിനെതിരായ വിധിയെഴുത്തായിരിക്കും തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുകയെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ.ജനങ്ങളെ മറന്ന് കൊള്ളക്കാര്‍ക്കും അഴിമതിക്കാര്‍ക്കും വേണ്ടി ഭരണം നടത്തുകയാണ് സംസ്ഥാന സര്‍ക്കാരെന്നും അദ്ദേഹം പറഞ്ഞു. ....
Read full story
റിപ്പോര്‍ട്ട്
ചൊവ്വാഴ്ച തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന ഏഴ് ജില്ലകളിൽ സർക്കാർ അവധിപ്രഖ്യാപിച്ചു
By ന്യൂസ് ഡെസ്ക്
•
December 8, 2025
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളിലെ സർക്കാർ ഓഫീസുകൾക്കും...
Read full story
റിപ്പോര്‍ട്ട്
അസമിലെ കോണ്‍ഗ്രസ് യോഗത്തില്‍ ബംഗ്ലാദേശ് ദേശീയഗാനം : അസം സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു
By ന്യൂസ് ഡെസ്ക്
•
October 30, 2025
ദിസ്പുര്‍: അസമിലെ കരിംഗഞ്ച് ജില്ലയില്‍ നടന്ന കോണ്‍ഗ്രസ് യോഗത്തില്‍ ബംഗ്ലാദേശിന്റെ ദേശീയ ഗാനമായ 'അമര്‍ സോണാര്‍ ബംഗ്ല' ആലപിച്ചതില്‍ വലിയ വിവാദം. ഒക്ടോബർ 27 തിങ്കളാഴ്ച ശ്രീഭൂമി പട്ടണത്തിലെ കോണ്‍ഗ്രസ് ജില്ലാ ഓഫീസായ ഇന്ദിരാ...
Read full story
റിപ്പോര്‍ട്ട്
ഈവര്‍ഷത്തെ മഹാത്മാഗാന്ധി സേവാപുരസ്കാരം രാമചന്ദ്രഗുഹയ്ക്ക്
By ന്യൂസ് ഡെസ്ക്
•
October 3, 2025
ബെംഗളൂരു: കര്‍ണാടകസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഈവര്‍ഷത്തെ മഹാത്മാഗാന്ധി സേവാപുരസ്കാരം പ്രശസ്ത ചരിത്രകാരനും പരിസ്ഥിതിപ്രവര്‍ത്തകനും എഴുത്തുകാരനുമായ രാമചന്ദ്രഗുഹയ്ക്ക്. ഗാന്ധിജയന്തി ആഘോഷത്തോടനുബന്ധിച്ചാണ് പുരസ്കാരം പ്രഖ്യാപിച്ചത്. ഗാന്ധിജി മുന്നോട്ടുവെച്ച ജീവിതമൂല്യങ്ങള്‍ പ്രചരിപ്പിക്കുന്നതിന് ശ്രദ്ധേയമായ സംഭാവനകള്‍നല്‍കുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും സംസ്ഥാനസര്‍ക്കാരിന്റെ...
Read full story

