റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സ്വ​ർ​ണ​പ്പാ​ളി ആ​രോ​പ​ണം; ക​​​ട​​​കം​​​പ​​​ള്ളി സു​​​രേ​​​ന്ദ്ര​​​ൻ എം​​​എ​​​ൽ​​​എ ന​​​ൽ​​​കി​​​യ മാ​​​ന​​​ന​​​ഷ്ട​​​ക്കേ​​​സ് പരി​ഗണിക്കുന്നത് ഡി​സം​ബ​ർ ഒ​ന്നി​ലേ​ക്കു മാ​റ്റി

November 26, 2025 - 4:31 am

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശ​​​ബ​​​രി​​​മ​​​ല സ്വ​​​ർ​​​ണ​​​പ്പാ​​​ളി വി​​​വാ​​​ദ​​​ത്തി​​​ൽ ക​​​ട​​​കം​​​പ​​​ള്ളി സു​​​രേ​​​ന്ദ്ര​​​ൻ എം​​​എ​​​ൽ​​​എ ന​​​ൽ​​​കി​​​യ മാ​​​ന​​​ന​​​ഷ്ട​​​ക്കേ​​​സി​​​ൽ ര​​​ണ്ടാം ത​​​വ​​​ണ​​​യും കോ​​​ട​​​തി​​​യി​​​ൽ ആ​​​ക്ഷേ​​​പം സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ സ​​​മ​​​യം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ൻ. ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്ന് കേ​​​സ് ഡി​​​സം​​​ബ​​​ർ ഒ​​​ന്നി​​​ലേ​​​ക്കു മാ​​​റ്റി.സ്വ​​​ർ​​​ണ​​​പ്പാ​​​ളി വി​​​വാ​​​ദ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് വി.​​​ഡി. സ​​​തീ​​​ശ​​​ൻ ത​​​നി​​​ക്കെ​​​തി​​​രേ ഉ​​​ന്ന​​​യി​​​ച്ച ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ​​​ക്ക് 10 ല​​​ക്ഷം രൂ​​​പ ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടാ​​​ണ് ക​​​ട​​​കം​​​പ​​​ള്ളി സു​​​രേ​​​ന്ദ്ര​​​ൻ കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച​​​ത്.

വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞ​​​തി​​​ൽ ഉ​​​റ​​​ച്ചു നി​​​ൽ​​​ക്കു​​​ന്നു

എ​​​ന്നാ​​​ൽ ഒ​​​ക്‌ടോ​​​ബ​​​ർ എ​​​ട്ടി​​​നു വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞ​​​തി​​​ൽ ഉ​​​റ​​​ച്ചു നി​​​ൽ​​​ക്കു​​​ന്നു എ​​​ന്ന് പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വി​​​നു വേ​​​ണ്ടി ഹാ​​​ജ​​​രാ​​​യ അ​​​ഡ്വ. മൃ​​​ദു​​​ൽ ജോ​​​ണ്‍ മാ​​​ത്യു വാ​​​ക്കാ​​​ൽ പ​​​റ​​​ഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *