ശോ​ഭ സു​രേ​ന്ദ്ര​നെ​തി​രാ​യ വോ​ട്ടി​ന് നോ​ട്ട് ആ​രോ​പ​ണം : ജി​ല്ലാ ക​ള​ക്ട​ർ ഇ​ന്ന് മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ​ക്ക് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കും.

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട്ടെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി ശോ​ഭ സു​രേ​ന്ദ്ര​നെ​തി​രാ​യ വോ​ട്ടി​ന് നോ​ട്ട് ആ​രോ​പ​ണ​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​ർ ഇ​ന്ന് മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ​ക്ക് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കും. വ​യോ​ധി​ക​യ്ക്ക് ഒ​രു യു​വ​തി പ​ണം ന​ൽ​കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു ക​ണ്ണാ​ടി പ​ഞ്ചാ​യ​ത്തി​ലെ വോ​ട്ട​റാ​യ വ​യോ​ധി​ക​യ്ക്ക് ഒ​രു യു​വ​തി പ​ണം …

ശോ​ഭ സു​രേ​ന്ദ്ര​നെ​തി​രാ​യ വോ​ട്ടി​ന് നോ​ട്ട് ആ​രോ​പ​ണം : ജി​ല്ലാ ക​ള​ക്ട​ർ ഇ​ന്ന് മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ​ക്ക് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കും. Read More

തദ്ദേശ തെരഞ്ഞെടുപ്പിലെ ജനവിധി പാര്‍ട്ടി അംഗീകരിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍

തിരുവനന്തപുരം| വടക്കാഞ്ചേരി വോട്ടുകോഴ ആരോപണത്തില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. തദ്ദേശ തെരഞ്ഞെടുപ്പിലെ ജനവിധി പാര്‍ട്ടി അംഗീകരിക്കുന്നുവെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. ഏതെങ്കിലും ഒരു മുനിസിപ്പാലിറ്റിയിലോ, പഞ്ചായത്തിലോ, ബ്ലോക്ക് പഞ്ചായത്തിലോ ആരെയെങ്കിലും ചാക്കിട്ടു പിടിച്ച് ഭരണം കൈക്കലാക്കേണ്ട …

തദ്ദേശ തെരഞ്ഞെടുപ്പിലെ ജനവിധി പാര്‍ട്ടി അംഗീകരിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ Read More

ഡോക്ടർക്ക് നേരെയുള്ള യുവതിയുടെ പ്രേമശല്യവും ഭീഷണിയും : പൊലീസ് കേസ് എടുക്കാത്തതും ഇടപെടാത്തതും പരിശോധിക്കുവാൻ നിർദ്ദേശം

. കണ്ണഹർ : തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലെ പ്രമുഖ സ്പെഷ്യലിസ്റ് പുരുഷ ഡോക്ടറെ ശ്രീകണ്ഠപുരം സ്വദേശിനിയായ യുവതി സ്ഥിരമായി ആശുപത്രിയിൽ എത്തി പ്രേമാഭ്യർത്ഥനയും പിന്നാലെ ലൈംഗിക ആരോപണവും ഭീഷണിയും ആരംഭിച്ചതുമായി ബന്ധപ്പെട്ട് ഡോക്ടർ നൽകിയ പരാതിയിൽ കേസ് എടുക്കാത്തതും വിഷയത്തിൽ ആരോഗ്യ …

ഡോക്ടർക്ക് നേരെയുള്ള യുവതിയുടെ പ്രേമശല്യവും ഭീഷണിയും : പൊലീസ് കേസ് എടുക്കാത്തതും ഇടപെടാത്തതും പരിശോധിക്കുവാൻ നിർദ്ദേശം Read More

സ്വ​ർ​ണ​പ്പാ​ളി ആ​രോ​പ​ണം; ക​​​ട​​​കം​​​പ​​​ള്ളി സു​​​രേ​​​ന്ദ്ര​​​ൻ എം​​​എ​​​ൽ​​​എ ന​​​ൽ​​​കി​​​യ മാ​​​ന​​​ന​​​ഷ്ട​​​ക്കേ​​​സ് പരി​ഗണിക്കുന്നത് ഡി​സം​ബ​ർ ഒ​ന്നി​ലേ​ക്കു മാ​റ്റി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശ​​​ബ​​​രി​​​മ​​​ല സ്വ​​​ർ​​​ണ​​​പ്പാ​​​ളി വി​​​വാ​​​ദ​​​ത്തി​​​ൽ ക​​​ട​​​കം​​​പ​​​ള്ളി സു​​​രേ​​​ന്ദ്ര​​​ൻ എം​​​എ​​​ൽ​​​എ ന​​​ൽ​​​കി​​​യ മാ​​​ന​​​ന​​​ഷ്ട​​​ക്കേ​​​സി​​​ൽ ര​​​ണ്ടാം ത​​​വ​​​ണ​​​യും കോ​​​ട​​​തി​​​യി​​​ൽ ആ​​​ക്ഷേ​​​പം സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ സ​​​മ​​​യം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ൻ. ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്ന് കേ​​​സ് ഡി​​​സം​​​ബ​​​ർ ഒ​​​ന്നി​​​ലേ​​​ക്കു മാ​​​റ്റി.സ്വ​​​ർ​​​ണ​​​പ്പാ​​​ളി വി​​​വാ​​​ദ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് വി.​​​ഡി. സ​​​തീ​​​ശ​​​ൻ ത​​​നി​​​ക്കെ​​​തി​​​രേ …

സ്വ​ർ​ണ​പ്പാ​ളി ആ​രോ​പ​ണം; ക​​​ട​​​കം​​​പ​​​ള്ളി സു​​​രേ​​​ന്ദ്ര​​​ൻ എം​​​എ​​​ൽ​​​എ ന​​​ൽ​​​കി​​​യ മാ​​​ന​​​ന​​​ഷ്ട​​​ക്കേ​​​സ് പരി​ഗണിക്കുന്നത് ഡി​സം​ബ​ർ ഒ​ന്നി​ലേ​ക്കു മാ​റ്റി Read More