
Tag: against


അർണബിനെതിരെ ഒഫീഷ്യൽ സീക്രട്ട്സ് ആക്ട് പ്രയോഗിക്കാനൊരുങ്ങി മഹാരാഷ്ട്ര
മുംബൈ: ബലാകോട്ട് ആക്രമണവുമായി ബന്ധപ്പെട്ട് അർണബ് ഗോസ്വാമി ബാർക്ക് സി.ഇ.ഒയുമായി നടത്തിയ വിവാദ വാട്സ്ആപ്പ് ചാറ്റിൽ നടപടി സ്വീകരിക്കാൻ സാധിക്കുമോ എന്നാരാഞ്ഞ് മഹാരാഷ്ട്ര സർക്കാർ. ഒഫീഷ്യൽ സീക്രട്ട്സ് ആക്ടിന്റെ പരിധിയിൽ അർണബിനെതിരെ കേസെടുക്കാൻ സാധിക്കുമോ എന്നതിൽ സംസ്ഥാന സർക്കാർ നിയമവിദഗ്ധരോട് ആരാഞ്ഞിട്ടുണ്ടെന്ന് …

യുവതികള്‍ക്കുനേരെ വംശീയ അധിക്ഷേപം നടത്തിയതിന് ഒരാള്‍ അറസ്റ്റില്‍
ചെന്നൈ: യുവതികള്‍ക്കുനേരെ വംശീയ അധിക്ഷേപം നടത്തിയതിന് തമിഴ്നാട്ടില്‍ ഒരാള്‍ അറസ്റ്റില്‍. കൊവിഡ്- 19ന്റെ പശ്ചാത്തലത്തില്‍ രണ്ട് മണിപ്പൂരി സ്ത്രീകള്‍ക്കെതിരായി വംശീയ അധിക്ഷേപം നടത്തിയതിന് തമിഴ്നാട്ടിലെ കോയമ്പത്തൂരിലാണ് അറസ്റ്റ്. ആംബുലന്‍സ് ഡ്രൈവറായ എം വിഘ്നേഷ് (27) ആണ് അറസ്റ്റിലായത്. കോയമ്പത്തൂരിലും തമിഴ്നാട്ടിലും കൊവിഡ് …


കുട്ടികള്‍ക്കെതിരായ അതിക്രമം തടയാന്‍ പുതിയ പദ്ധതിയുമായി കേരളാ പോലീസ്
തിരുവനന്തപുരം ജനുവരി 27: കുട്ടികള്‍ക്കെതിരായ അതിക്രമം തടയാന്‍ പുതിയ പദ്ധതിയുമായി കേരളാ പോലീസ്. കുട്ടികളുടെ സുരക്ഷയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന രക്ഷാകര്ത്താക്കള്, അധ്യാപകര്‍, ബന്ധുക്കള്‍, പോലീസുദ്യോഗസ്ഥര്‍, ഡോക്ടര്‍മാര്‍, ആരോഗ്യ മേഖലയിലെ ജീവനക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് ബോധവത്ക്കരണം നല്കാന് ലക്ഷ്യം വച്ചാണ് രണ്ടര …

പൗരത്വ നിയമ ഭേദഗതിക്കെതിരെ പഞ്ചാബ് സര്‍ക്കാരും നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കും
ന്യൂഡല്‍ഹി ജനുവരി 14: ദേശീയ പൗരത്വ നിയമഭേദഗതിക്കെതിരെ പഞ്ചാബ് സര്‍ക്കാരും നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചേക്കും. പഞ്ചാബ് നിയമസഭയില്‍ പൗരത്വ നിയമഭേദഗതിക്കെതിരെ പ്രമേയം പാസാക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ് പ്രത്യേക മന്ത്രിസഭാ യോഗം വിളിച്ചു. ദേശീയ പൗരത്വ നിയമ ഭേദഗതി, …

പൗരത്വ നിയമഭേദഗതി: സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു
ന്യൂഡല്‍ഹി ജനുവരി 14: ദേശീയ പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. നിയമഭേദഗതി ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചത്. ഭരണഘടനയുടെ അനുച്ഛേദം 131 പ്രകാരമാണ് സര്‍ക്കാരിന്റെ ഹര്‍ജി. പൗരത്വ നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭാ …

പൗരത്വ നിയമഭേദഗതിക്ക് അനുകൂലമായ ഗവര്‍ണറുടെ പ്രസ്താവനകള്‍ക്കെതിരെ ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം ജനുവരി 10: പൗരത്വ നിയമഭേദഗതിയെ അനുകൂലിച്ചുകൊണ്ടുള്ള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പ്രസ്താവനകള്‍ക്കെതിരെ ഉമ്മന്‍ ചാണ്ടി. ഗവര്‍ണര്‍ പദവി വിട്ടിട്ടുള്ള അഭിപ്രായപ്രകടനമാണ് നടത്തുന്നതെന്നും മുഖ്യമന്ത്രി ഗവര്‍ണറെ ജനങ്ങളുടെ പ്രതിഷേധം അറിയിക്കണമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. പൗരത്വ നിയമഭേദഗതിക്കെതിരെ കേരള നിയമസഭ പാസാക്കിയ …

പൗരത്വ നിയമഭേദഗതി: കൊല്‍ക്കത്തയില്‍ മോദിക്കെതിരെ പ്രതിഷേധത്തിന് ആഹ്വാനം
കൊല്‍ക്കത്ത ജനുവരി 10: ദേശീയ പൗരത്വ നിയമഭേദഗതിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കൊല്‍ക്കത്തയില്‍ വന്‍ പ്രതിഷേധത്തിന് ആഹ്വാനം. മോദിയെ വഴിയില്‍ തടയുമെന്ന് പ്രതിഷേധക്കാരുടെ മുന്നറിയിപ്പ്. ശനി, ഞായര്‍ ദിവസങ്ങളില്‍ നാല് പരിപാടികളിലായി കൊല്‍ക്കത്തയില്‍ മോദി പങ്കെടുക്കാനിരിക്കെയാണ് പ്രതിഷേധത്തിന് ആഹ്വാനം. പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്ന …

ജെഎന്‍യു ആക്രമണം: ഐഷി ഘോഷ് അടക്കം 19 പേര്‍ക്കെതിരെ കേസ്
ന്യൂഡല്‍ഹി ജനുവരി 7: ജെഎന്‍യുവില്‍ കടന്നുകയറിയവരുടെ ആക്രമണത്തിന് ഇരയായ വിദ്യാര്‍ത്ഥി നേതാവ് ഐഷി ഘോഷ് അടക്കം 19 പേര്‍ക്കെതിരെ കേസ്. സര്‍വ്വകലാശാല സെര്‍വര്‍ മുറി തല്ലിത്തകര്‍ത്തെന്ന് ആരോപിച്ചാണ് ഡല്‍ഹി പോലീസ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്കെതിരെ അക്രമം നടത്തിയ സംഭവത്തില്‍ ഇതുവരെ ആരെയും …