റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കരുവാരക്കുണ്ടില്‍ പരിഭ്രാന്തി പരത്തി കാട്ടാനകൾ

July 26, 2025 - 2:41 pm

മലപ്പുറം: കരുവാരക്കുണ്ട് ഇരിങ്ങാട്ടിരിയിൽ പരിഭ്രാന്തി സൃഷ്ടിച്ച് കാട്ടാനക്കൂട്ടം. നാട്ടിലിറങ്ങിയ കാട്ടാനകൾ വാഹനങ്ങൾക്ക് നേരെ പാഞ്ഞടുത്തു. ഒരു വാഹനം കുത്തിമറിച്ചിടാനും ശ്രമിച്ചു.

കൂട്ടമായി എത്തിയ കാട്ടനകൾ ജനങ്ങളെ ഭീതിയിലാക്കി.

സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ജനവാസ മേഖലയിൽ കൂട്ടമായി എത്തിയ കാട്ടനകൾ ജനങ്ങളെ ഭീതിയിലാക്കി.ജൂലൈ 26 ശനിയാഴ്ച രാവിലെയായിരുന്നു സംഭവം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *