കത്തി കാണിച്ചു ഭീഷണിപ്പെടുത്തി പതിനൊന്ന് ലക്ഷം രൂപതട്ടിയെടുത്ത കേസിൽ പ്രതികൾ അറസ്റ്റിലായി.

December 1, 2021

പാലക്കാട്: പച്ചക്കറി ഏജന്റിനെ കത്തി കാണിച്ചു ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ മൂന്ന് പേർ പിടിയിൽ. കൊഴിഞ്ഞാമ്പാറ സ്വദേശികളായ സുജിത്, രോഹിത്, അരുൺ എന്നിവരെയാണ് കോട്ടായി പൊലീസ് അറസ്റ്റ് ചെയതത്. 2021 നവംബർ 29 തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. …

ബ്ലേഡ്‌ മാഫിയാ ഭീഷണിപ്പെടുത്തുന്നതായി യുവതി

September 16, 2021

കണ്ണൂര്‍ : വ്യവസായ വകുപ്പിന്റെ തൊഴില്‍ സംരംഭത്തിന്റെ പേരില്‍ ബ്ലേഡ്‌ മാഫിയ ഭീഷണിപ്പെടുത്തുന്നതായി യുവതി. കണ്ണപുരത്ത് തനിമ ഹോട്ടല്‍ നടത്തുന്ന താവത്തെ കെ എം മിനിയാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്‌. പാപ്പിനിശേരിയിലെ വിജേഷ്‌, മൊട്ടമ്മലിലെ ഷൈനി, ശോഹിത എന്നിവര്‍ക്കെതിരെയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്‌. …

പി ജയരാജന് സുരക്ഷ വർധിപ്പിക്കും, ഭീഷണിയുണ്ടെന്ന് ഇൻ്റലിജൻസ് റിപ്പോര്‍ട്ട്

April 22, 2021

തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതി അംഗവും കണ്ണൂർ മുൻ ജില്ലാ സെക്രട്ടറിയുമായ പി ജയരാജന് സുരക്ഷ വർധിപ്പിക്കും. പാനൂരിലെ മുസ്ലീം ലീഗ് പ്രവർത്തകന്‍ മൻസൂറിന്റെ കൊലപാതകത്തിന് ശേഷം ഭീഷണി ശക്തമായ സാഹചര്യത്തിലാണ് അധിക സുരക്ഷ ഏർപ്പെടുത്താനുള്ള തീരുമാനമായതെന്നാണ് റിപ്പോർട്ട് . 22/04/21 …

മുഖ്യമന്ത്രി പിണറായി വിജയന് വധ ഭീഷണി

March 4, 2020

തിരുവനന്തപുരം മാര്‍ച്ച് 4: മുഖ്യമന്ത്രി പണറായി വിജയന് വധ ഭീഷണി. പോപ്പുലര്‍ ഫ്രണ്ടിനെ വിമര്‍ശിച്ചാല്‍ വധിക്കുമെന്നാണ് കത്തിലുള്ളത്. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി ഓഫീസിലേക്കാണ് കത്ത് വന്നത്. സിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹിമിനും വധഭീഷണിയുണ്ട്. കത്ത് പോലീസിന് കൈമാറി. പൗരത്വ …

താലിബാൻ ഭീഷണിയിലും പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താന്‍ തയ്യാറായി അഫ്ഗാനികൾ

September 28, 2019

കാബൂൾ സെപ്റ്റംബർ 28: 2001 ൽ അമേരിക്കയുടെ നേതൃത്വത്തിലുള്ള സൈന്യം താലിബാനെ പുറത്താക്കിയതിനുശേഷം നടന്ന നാലാമത്തെ തിരഞ്ഞെടുപ്പിൽ ദശലക്ഷക്കണക്കിന് അഫ്ഗാൻ വോട്ടർമാർ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കും. വോട്ടെടുപ്പ് പ്രാദേശിക സമയം 7 മണി ശനിയാഴ്ച ആരംഭിക്കും. 17 മണിക്ക അടയ്‌ക്കും. ഒക്ടോബർ 19 …