2025 ഫെബ്രുവരി 12 ന് വനം ആസ്ഥാനത്തു വനം വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയും വനം മേധാവിയും പങ്കെടുത്ത ഉന്നതതല യോഗത്തിൽ കൈക്കൊണ്ട തീരുമാനങ്ങൾ.

തിരുവനന്തപുരം: സംസ്ഥാനത്തു മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കാൻ 10 മിഷനുകൾക്ക് രൂപം നൽകി വനം വകുപ്പ്. വനം ആസ്ഥാനത്തു വനം വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയും വനം മേധാവിയും പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് മിഷനുകൾ അവതരിപ്പിച്ചത്. മനുഷ്യ-വന്യജീവി സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനായി നിരവധി തീരുമാനങ്ങളും …

2025 ഫെബ്രുവരി 12 ന് വനം ആസ്ഥാനത്തു വനം വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയും വനം മേധാവിയും പങ്കെടുത്ത ഉന്നതതല യോഗത്തിൽ കൈക്കൊണ്ട തീരുമാനങ്ങൾ. Read More

വയനാട്ടിൽ വീണ്ടും കാട്ടാനയാക്രമണം. യുവാവ് കൊല്ലപ്പെട്ടു.

കല്‍പ്പറ്റ: വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണത്തിൽ മരണം. വയനാട് സുൽത്താൻ ബത്തേരി നൂൽപ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ നൂൽപ്പുഴ കാപ്പാട് ഉന്നതിയിലെ മനു (45) എന്ന യുവാവിന് ദാരുണാന്ത്യം സംഭവിച്ചു. 10-02-2025,തിങ്കളാഴ്ച വൈകിട്ടാണ് വയനാട്ടിലെ നൂൽപ്പുഴ പഞ്ചായത്തിൽ വച്ച് ആക്രമണമുണ്ടായത്. കടയിൽ പോയി …

വയനാട്ടിൽ വീണ്ടും കാട്ടാനയാക്രമണം. യുവാവ് കൊല്ലപ്പെട്ടു. Read More

പെരുവന്താനത്ത് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട സോഫിയയുടെ കുടുംബത്തിന് പത്ത് ലക്ഷം ധനസഹായം പ്രഖ്യാപിച്ച് കളക്ടര്‍.

ഇടുക്കി: പെരുവന്താനത്ത് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട സോഫിയയുടെ കുടുംബത്തിന് പത്ത് ലക്ഷം ധനസഹായം പ്രഖ്യാപിച്ച് കളക്ടര്‍. ഇടുക്കി പെരുവന്താനത്തിന് സമീപം കൊമ്പൻപാറയിലായിരുന്നു 10-02-2025, തിങ്കളാഴ്ച കാട്ടാന ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടത്. നെല്ലിവിള പുത്തൻ വീട്ടിൽ സോഫിയ ഇസ്മയിൽ (45) ആണ് മരിച്ചത്. …

പെരുവന്താനത്ത് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട സോഫിയയുടെ കുടുംബത്തിന് പത്ത് ലക്ഷം ധനസഹായം പ്രഖ്യാപിച്ച് കളക്ടര്‍. Read More

കാട്ടാന കിണറ്റില്‍ വീണു ; രക്ഷാപ്രവർത്തനം തുടരുന്നു

ഊര്‍ങ്ങാട്ടിരി : ഊര്‍ങ്ങാട്ടിരിയില്‍ കാട്ടാന കിണറ്റില്‍ വീണു. ജനുവരി 23 വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം. കൂരങ്കല്ല് സ്വദേശിയായ സണ്ണിയുടെ കൃഷിയിടത്തിലെ കിണറ്റിലാണ് ആന വീണത്. വനംവകുപ്പും പോലീസും രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്ktjUdkndnd . കിണറിന് ആള്‍മറയില്ല വന്യജീവി ആക്രമണം നിരന്തരം നേരിടുന്ന ഒരു …

കാട്ടാന കിണറ്റില്‍ വീണു ; രക്ഷാപ്രവർത്തനം തുടരുന്നു Read More

ആതിരപ്പിള്ളിയിൽ കാറിനുനേരേ കാട്ടാനയുടെ ആക്രമണം

ആതിരപ്പിള്ളി: കണ്ണംകുഴിയില്‍ സിനിമാ പ്രവർത്തകർ സഞ്ചരിച്ച കാറിനുനേരേ കാട്ടാനയുടെ ആക്രമണം. ജനുവരി 14 ന് രാവിലെ ആറരയോടെയാണ് സംഭവം. കണ്ണംകുഴി സ്വദേശിയായ അനില്‍കുമാറും സംഘവും പിള്ളപ്പാറയില്‍നിന്നു സിനിമാ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് അതിരപ്പിള്ളിയിലേക്കു പോകുന്ന വഴിയാണു വാഹനത്തിനുനേരേ കാട്ടാന ആക്രമണമുണ്ടായത്. വൻ അപകടം …

ആതിരപ്പിള്ളിയിൽ കാറിനുനേരേ കാട്ടാനയുടെ ആക്രമണം Read More

വയനാട്ടിൽ കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവ് മരിച്ചു

വയനാട്: പുല്‍പ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവ് മരിച്ചു. കർണാടക കുട്ട സ്വദേശിയായ വിഷ്ണു (22) ആണ് മരിച്ചത്.പാതിരി റിസർവ് വനത്തിനുള്ളില്‍ പൊളന്ന ഭാഗത്ത് വെച്ചായിരുന്നു കാട്ടാനയുടെ ആക്രമണം.പുല്‍പ്പള്ളിയിലെ കൊല്ലിവയല്‍ കോളനിയില്‍ എത്തിയതായിരുന്നു വിഷ്ണു. റിസർവ് വനത്തിനുള്ളിലൂടെ കബനി നദി കടന്ന് …

വയനാട്ടിൽ കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവ് മരിച്ചു Read More

കോവില്‍മല ആദിവാസി രാജപുരത്തിനുസമീപം കാട്ടാനയിറങ്ങി ; ലക്ഷങ്ങളുടെ നാശനഷ്ടം

.കട്ടപ്പന :കോവില്‍മല രാജപുരത്തിനുസമീപം കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. ലക്ഷങ്ങളുടെ നാശനഷ്ടം സംഭവിച്ചതായി റിപ്പോർട്ടുകൾ .2025 .ജനുവരി 2 വ്യാഴാഴ്ച പുലർച്ചെ 12.30 ഓടെയാണ് തേക്കനാല്‍പടി, ഇല്ലിക്കല്‍മേട് തുടങ്ങിയ പ്രദേശങ്ങളിലെ കൃഷിയിടങ്ങളില്‍ ആന എത്തിയത്. തേക്കനാല്‍ മണി, ഒറ്റപ്ലാക്കല്‍ മുരളി, തേക്കനാല്‍ …

കോവില്‍മല ആദിവാസി രാജപുരത്തിനുസമീപം കാട്ടാനയിറങ്ങി ; ലക്ഷങ്ങളുടെ നാശനഷ്ടം Read More

കാട്ടാനക്കൂട്ടം കുത്തിമറിച്ച മരക്കൊമ്പ് സ്‌കൂട്ടറിനു മുകളില്‍ വീണ് എന്‍ജിനിയറിംഗ് വിദ്യാര്‍ഥിനിക്കു ദാരുണാന്ത്യം

കോതമംഗലം: കാട്ടാനക്കൂട്ടം കുത്തിമറിച്ച പനയും സമീപത്തെ പാലമരക്കൊമ്പും സ്‌കൂട്ടറിനു മുകളില്‍ വീണ് എന്‍ജിനിയറിംഗ് വിദ്യാര്‍ഥിനിക്കു ദാരുണാന്ത്യം. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന വിദ്യാര്‍ഥിക്ക് പരിക്കേറ്റു. പാലക്കാട് കഞ്ചിക്കോട് പുതുശേരി വെസ്റ്റ് സി-12 ഐഎല്‍ ടൗണ്‍ഷിപ്പ് ഇന്‍സ്ട്രുമെന്‍റേഷന്‍ ക്വാര്‍ട്ടേഴ്‌സില്‍ വില്‍സന്‍റെ മകള്‍ സി.വി. ആന്‍മേരി (21) …

കാട്ടാനക്കൂട്ടം കുത്തിമറിച്ച മരക്കൊമ്പ് സ്‌കൂട്ടറിനു മുകളില്‍ വീണ് എന്‍ജിനിയറിംഗ് വിദ്യാര്‍ഥിനിക്കു ദാരുണാന്ത്യം Read More

മനുഷ്യജീവൻ രക്ഷിക്കാൻ ആരുമില്ലേ ? ചിന്നക്കനാൽ മേഖലയിൽ ജനങ്ങളുടെ പ്രക്ഷോഭം ശക്തിയാർജിക്കുന്നു

ചിന്നക്കനാൽ: ഇടുക്കി ജില്ലയിലെ ചിന്നക്കനാൽ മേഖലയിൽ 10 വർഷത്തിനിടയിൽ 27 പേരുടെ ജീവനെടുക്കുകയും നിരവധി ആളുകൾ പരിക്കുപറ്റി കിടപ്പിലാവുകയും ചെയ്ത ആനയാക്രമണങ്ങളിലെ ഒരാനയെ പോലും ആ പ്രദേശത്തുനിന്ന് നീക്കം ചെയ്യാൻ കഴിയാത്ത സാഹചര്യം മുൻനിർത്തി ജനങ്ങളുടെ പ്രക്ഷോഭം ചിന്നക്കനാൽ ശാന്തംപാറ പഞ്ചായത്തുകളിൽ …

മനുഷ്യജീവൻ രക്ഷിക്കാൻ ആരുമില്ലേ ? ചിന്നക്കനാൽ മേഖലയിൽ ജനങ്ങളുടെ പ്രക്ഷോഭം ശക്തിയാർജിക്കുന്നു Read More

പിഎം 2 കാട്ടാന മെഡിക്കൽ സംഘത്തിന്റെ നിരീക്ഷണത്തിൽ

വയനാട്: മുത്തങ്ങയിൽ കൂട്ടിലിട്ട പിഎം 2 കാട്ടാന മെഡിക്കൽ സംഘത്തിന്റെ നിരീക്ഷണത്തിൽ. കാട്ടാനയുടെ ദേഹത്ത് ചെറിയ മുറിവുകളൊഴിച്ചാൽ കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ല. കാട്ടാനയെ മെരുക്കിയെടുക്കാൻ മാസങ്ങൾ വേണ്ടിവരുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ആന പാപ്പാന്മാരോട് മെരുങ്ങാൻ തന്നെ ദിവസങ്ങളെടുക്കുമെന്നാണ് വിലയിരുത്തൽ. വർഷങ്ങൾക്ക് മുൻപ് …

പിഎം 2 കാട്ടാന മെഡിക്കൽ സംഘത്തിന്റെ നിരീക്ഷണത്തിൽ Read More