റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗം പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം തുറന്നു കൊടുക്കാത്തതില്‍ പ്രതിഷേധം

July 11, 2025 - 11:43 am

കോഴിക്കോട്| കോഴിക്കോട് മെഡിക്കല്‍ കോളജില്‍ തീ പിടിത്തമുണ്ടായിട്ട് രണ്ടു മാസം പിന്നിടുന്നു. എന്നാൽ മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗം പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം ഇതുവരെയും തുറന്നു കൊടുക്കാത്തതില്‍ പ്രതിഷേധം ശക്തമാണ്. ജൂലൈ11 ന് രാവിലെ 9 മണി മുതല്‍ മെഡിക്കല്‍ കോളജിന് മുന്‍പില്‍ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കിടപ്പ് സമരം സംഘടിപ്പിക്കും.

കെട്ടിട നിർമാണത്തിൽ 177 പിഴവുകളാണ് കണ്ടെത്തിയിട്ടുളളത്. .

തീപിടിത്തമുണ്ടായ കെട്ടിടത്തിന്റെ നിര്‍മാണത്തില്‍ വ്യാപക പിഴവുകള്‍ ഉണ്ടായിട്ടുണ്ടെന്ന ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന്റെ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഇന്നലെ പുറത്ത് വന്നിരുന്നു. 177 നിര്‍മാണ പിഴവുകളാണ് കണ്ടെത്തിയത്..

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *