റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മോട്ടോർ വെഹിക്കിള്‍ ഇൻസ്‌പെക്ടർ വിജിലൻസ് പിടിയിൽ

December 29, 2024 - 5:40 am

കൊച്ചി : കൈക്കൂലി വാങ്ങുന്നതിനിടെ മോട്ടോർ വെഹിക്കിള്‍ ഇൻസ്‌പെക്ടറെ വിജിലൻസ് പിടികൂടി.ആലുവ ജോ. ആർ ടി ഓഫീസിലെ മോട്ടോർ വെഹിക്കിള്‍ ഇൻസ്പെക്ടർ താഹിറുദ്ദീനാണ് പിടിയിലായത്. ഡ്രൈവിംഗ് സ്കൂള്‍ നടത്തിപ്പുകാരില്‍ നിന്ന് 7000 രൂപ വാങ്ങുന്നതിനിടെയാണ് വിജിലൻസ് സംഘം ഇയാളെ പിടി കൂടിയത്.

സ്വകാര്യ വാഹനത്തില്‍ വച്ചായിരുന്നു പണം കൈപറ്റിയത്

ഡിസംബർ 28 ശനിയാഴ്ച വൈകിട്ട് 5.30 യോടെയാണ് സംഭവം. ആലുവ പാലസിന് സമീപം സ്വകാര്യ വാഹനത്തില്‍ വച്ചായിരുന്നു പണം കൈപറ്റിയത്.വിജിലൻസ് ഡി.വൈ.എസ്.പി ജയരാജിൻ്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് താഹിറുദ്ദീൻ പിടിയിലായത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *