ആലുവയിലെ അഞ്ചു വയസുകാരിയുടെ കൊലപാതകം; പെൺകുട്ടിയുടെ കുടുംബത്തിന് ധനസഹായം കൈമാറി

August 4, 2023

ആലുവയില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന് ധനസഹായം കൈമാറി. സര്‍ക്കാര്‍ പ്രഖ്യാപിച്ച 10 ലക്ഷം രൂപ കുടുംബത്തിന് മന്ത്രിമാർ നേരിട്ടെത്തിയാണ് സഹായധനം കൈമാറിയത്. മന്ത്രി പി രാജീവ്, മന്ത്രി കെ രാധാകൃഷ്ണൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പെൺകുട്ടിയുടെ വീട്ടിൽ എത്തി പണം കൈമാറിയത്. മന്ത്രിസഭാ …

ആലുവയിൽ കൊല്ലപ്പെട്ട കുഞ്ഞിന്റെ കുടുംബത്തിന് ഒരു ലക്ഷം രൂപ ധനസഹായം കൈമാറി

August 2, 2023

ആലുവ: ആലുവയിൽ കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ കുടുംബത്തെ മന്ത്രി പി. രാജീവ് സന്ദർശിച്ചു. ആദ്യഘട്ട ധനസഹായമായി ഒരു ലക്ഷം രൂപ കൈമാറി. 2023 ജൂലൈ 31 ന് വൈകീട്ട് 7.30ഓടെയാണ് കൊല്ലപ്പെട്ട കുഞ്ഞിന്റെ മാതാപിതാക്കളെ സന്ദർശിക്കാൻ മന്ത്രിയെത്തിയത്. സംഭവത്തിൽ പൊലീസിനെ അടച്ചാക്ഷേപിക്കാൻ കഴിയില്ലെന്ന് …

അസഫാക്ക് കൊടും കുറ്റവാളി; ഡൽഹി പീഡനക്കേസിലും പ്രതി

August 1, 2023

ആലുവ: ആലുവയിൽ അഞ്ചു വയസ്സുകാരി അതിക്രൂര ബലാത്സം​ഗത്തിനിരയായി കൊല ചെയ്യപ്പെട്ട സംഭവത്തിൽ പ്രതി അസഫാക്ക് കൊടും കുറ്റവാളി. അസഫാക് ആലം നേരത്തെയും പീഡനക്കേസിൽ പ്രതിയാണ്. 2018ൽ ഇയാളെ ​ഗാസിപൂർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 10 വയസുള്ള പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന്റെ പേരിൽ …

ആംബുലൻസ് വൈകിയതിനാൽ പറവൂർ താലൂക് ആശുപത്രിയിൽ രോഗി മരിച്ചതായി പരാതി

July 12, 2023

ആലുവാ : പറവൂർ താലൂക്ക് ആശുപത്രിയിൽ ആംബുലൻസ് വൈകിയതിനാൽ രോഗി മരിച്ചെന്ന് പരാതി. പനി ബാധിച്ച് ചികിത്സയിൽ ഉണ്ടായിരുന്ന അസ്മയെ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് എത്തിക്കാൻ ആംബുലൻസ് ഡ്രൈവർ 900 രൂപ ആവശ്യപ്പെട്ടു. പണം നൽകാൻ വൈകിയതിനാൽ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും രോഗി മരിച്ചുവെന്നാണ് …

ആലുവ റെയിൽവേ സ്റ്റേഷന് സമീപം കടയ്ക്ക് നേരെ ആക്രമണം.

June 1, 2023

ആലുവ : ആലുവയിൽ റെയിൽവേ സ്റ്റേഷന് സമീപമുള്ള കട ആക്രമിച്ചു തകർത്ത പ്രതി പിടിയിൽ. ആലുവ സ്വദേശി ഫൈസലിനെയാണ് കടയുടമയുടെ പരാതിയിൽ പൊലീസ് പിടികൂടിയത്. 2023 മെയ് 31 ബുധനാഴ്ച വൈകിട്ട് 5 മണിയോടെയാണ് സംഭവം. മദ്യപിച്ചെത്തിയ ഫൈസൽ കടയ്ക്ക് നേരെ …

ആലുവയിൽ കട തല്ലി പൊളിച്ച കേസിൽ പിടികൂടിയ പ്രതിയുടെ പരാക്രമം വനിതാ ഡോക്ടർക്ക് മുന്നിൽ

June 1, 2023

ആലുവ : ആലുവയിൽ കട തല്ലി പൊളിച്ച കേസിൽ പിടിയിലായ പ്രതി വൈദ്യ പരിശോധനക്കിടെ വനിതാ ഡോക്ടർക്ക് മുന്നിൽ പരാക്രമം കാണിച്ചു. ആലുവ ജില്ലാ ആശുപത്രിയിലെ വനിതാ ഡോക്ടർക്ക് മുന്നിൽ ഫൈസലിനെ പരിശോധന എത്തിച്ചപ്പോഴാണ് സംഭവം. ആശുപത്രിയിലെ മൂന്ന് സെക്യൂരിറ്റിമാരുടെയും ഏഴ് …

ആലുവ റെയിൽവേ സ്റ്റേഷന് സമീപം കടയ്ക്ക് നേരെ ആക്രമണം

June 1, 2023

ആലുവ : ആലുവയിൽ റെയിൽവേ സ്റ്റേഷന് സമീപമുള്ള കട ആക്രമിച്ചു തകർത്ത പ്രതി പിടിയിൽ. ആലുവ സ്വദേശി ഫൈസലിനെയാണ് കടയുടമയുടെ പരാതിയിൽ പൊലീസ് പിടികൂടിയത്. 2023 മെയ് 31 ബുധനാഴ്ച വൈകിട്ട് 5 മണിയോടെയാണ് സംഭവം. മദ്യപിച്ചെത്തിയ ഫൈസൽ കടയ്ക്ക് നേരെ …

ദുബായിൽ മരിച്ച ഏറ്റുമാനൂർ സ്വദേശിയുടെ മൃതദേഹം സംസ്കരിക്കുന്നതിന് പൊലീസിന്റെ എൻഒസി ലഭിക്കാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നു

May 26, 2023

ആലുവ: ദുബായിൽ മരിച്ച ഏറ്റുമാനൂർ സ്വദേശിയുടെ മൃതദേഹം സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം. നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിലെത്തിച്ച മൃതദേഹം ഏറ്റുവാങ്ങിയ സുഹൃത്തുക്കൾ എട്ടു മണിക്കൂറിലധികമായി സംസ്കരിക്കാൻ കാത്തിരിപ്പ് തുടരുകയാണ്. മൃതദേഹം സംസ്കരിക്കുന്നതിന് പൊലീസിന്റെ എൻഒസി ലഭിക്കാത്തതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. ഇതിനായി മൃതദേഹവുമായി സുഹൃത്തുക്കൾ …

ആലുവയിൽ ദേശീയ പാതയിലെ ഒരു കടയ്ക്കു മുന്നിൽ യുവാവ് വിഷം കഴിച്ച് ജീവനൊടുക്കി

May 15, 2023

കൊച്ചി : ആലുവയിൽ യുവാവ് വിഷം കഴിച്ച് മരിച്ചു. ആലുവ പറവൂർ കവല ആലങ്ങാട്ട് പറമ്പിൽ രതീഷാണ് (40) മരിച്ചത്. ദേശീയ പാതയിലെ ഒരു കടയ്ക്കു മുന്നിലെത്തി രതീഷ് വിഷം കഴിക്കുകയായിരുന്നു. 2023 മെയ് 15നാണ്സംഭവം. കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും …

കഞ്ചാവ് കടത്തുകേസ്: ഗ്രേഡ് എസ്ഐ ഉൾപ്പെടെ 4 പേർ അറസ്റ്റിൽ

May 1, 2023

ആലുവ: കഞ്ചാവ് കടത്തുകേസിൽ ഗ്രേഡ് എസ്ഐയും മകനും ഉൾപ്പെടെ 4 പേർ കൂടി അറസ്റ്റിൽ. 2022 ഏപ്രിൽ 22ന് ഒഡീഷയിൽ നിന്നു ട്രെയിനിൽ 28 കിലോഗ്രാം കഞ്ചാവ് ആലുവ റെയിൽവേ സ്റ്റേഷനിൽ എത്തിച്ച സംഭവവുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ് . തടിയിട്ടപറമ്പ് …