കൈക്കൂലി : അഗ്രിക്കള്‍ച്ചറല്‍ അസിസ്റ്റന്‍റ് വിജിലന്‍സിന്‍റെ പിടിയിലായി

കൊച്ചി: ഭൂമി തരംമാറ്റി നല്‍കുന്നതിനായി കൈക്കൂലി വാങ്ങുന്നതിനിടെ അഗ്രിക്കള്‍ച്ചറല്‍ അസിസ്റ്റന്‍റ് വിജിലന്‍സിന്‍റെ പിടിയിലായി.എറണാകുളം വൈറ്റില കൃഷി ഭവനിലെ ഉദ്യോഗസ്ഥൻ തിരുവനന്തപുരം സ്വദേശി ആര്‍.എസ്. ശ്രീരാജിനെയാണ് (37) വിജിലന്‍സ് ആന്‍ഡ് ആന്‍ഡി കറപ്ഷന്‍ ബ്യൂറോ എറണാകുളം എസ്പി എസ്. ശശിധരന്‍റെ നേതൃത്വത്തിലുള്ള സംഘം …

കൈക്കൂലി : അഗ്രിക്കള്‍ച്ചറല്‍ അസിസ്റ്റന്‍റ് വിജിലന്‍സിന്‍റെ പിടിയിലായി Read More

കൈക്കൂലി വാങ്ങിയ കേസിൽ മുൻ വില്ലേജ് അസിസ്റ്റന്‍റിന് ഏഴ് വർഷം കഠിന തടവ്

മലപ്പുറം: കൈക്കൂലി കേസില്‍ മുൻ വില്ലേജ് അസിസ്റ്റന്‍റിനെ കഠിന തടവിന് ശിക്ഷിച്ചു. മലപ്പുറം ജില്ലയിലെ മാറാക്കര വില്ലേജ് ഓഫീസിലെ മുൻ വില്ലേജ് അസിസ്റ്റന്‍റായിരുന്ന അനില്‍ കുമാറിനെയാണ് കോഴിക്കോട് വിജിലൻസ് കോടതി ത്ശിക്ഷിച്ചത്. ഏഴ് വർഷം കഠിന തടവിനും ഒരു ലക്ഷം രൂപ …

കൈക്കൂലി വാങ്ങിയ കേസിൽ മുൻ വില്ലേജ് അസിസ്റ്റന്‍റിന് ഏഴ് വർഷം കഠിന തടവ് Read More

.കൈക്കുലിവാങ്ങുന്നതിനിടെ കെഎസ്‌ഇബി ഓവര്‍സിയര്‍ വിജിലന്‍പിടിയിൽ

കുറവിലങ്ങാട്; വീടുനിര്‍മ്മാണത്തിനു നല്‍കിയ താല്‍ക്കാലീക വൈദ്യുതി കണക്ഷന്‍ പെര്‍മിനന്റ് കണക്ഷനായി മാറ്റി നല്‍കുന്നതിന് വീട്ടുടമസ്ഥരില്‍ നിന്നും 10000 രൂപാ കൈക്കുലിവാങ്ങുന്നതിനിടെ കെഎസ്‌ഇബി സെക്ഷന്‍ ഓഫീസിലെ ഓവര്‍സിയര്‍ വിജിലന്‍പിടിയിലായി.കുറവിലങ്ങാട് കെഎസ്‌ഇബി ഓഫീസിലെ ഓവര്‍സിയര്‍ കീഴൂര്‍ കണ്ണാര്‍വയല്‍ എം കെ രാജേന്ദ്രന്‍ (51)നെയാണ് വിജിലന്‍സ് …

.കൈക്കുലിവാങ്ങുന്നതിനിടെ കെഎസ്‌ഇബി ഓവര്‍സിയര്‍ വിജിലന്‍പിടിയിൽ Read More

കൈക്കൂലി വാങ്ങിയ താലൂക്ക് സര്‍വേയര്‍ വിജിലൻസ് പിടിയില്‍

പാലക്കാട്: അയ്യായിരം രൂപ കൈക്കൂലി വാങ്ങിയ താലൂക്ക് സര്‍വേയര്‍ വിജിലൻസ് പിടിയില്‍. അഗളി ട്രൈബല്‍ തലൂക്കിലെ സർവേയർ ഹസ്ക്കർ ഖാൻ ആണ് വിജിലൻസ് പിടിയിലായത്. അഗളി താലൂക്ക് സര്‍വേയര്‍ ഭൂമി തരം മാറ്റത്തിന് റിപ്പോര്‍ട്ട് നല്‍കാനായിട്ടാണ് കൈക്കൂലി ആവശ്യപ്പെട്ടത്. . അതേ …

കൈക്കൂലി വാങ്ങിയ താലൂക്ക് സര്‍വേയര്‍ വിജിലൻസ് പിടിയില്‍ Read More

അനധികൃത സ്വത്ത്‌ സമ്പാദനം : എം.ആര്‍.അജിത്‌ കുമാറിനെതിരെ വിജിലന്‍സ്‌ അന്വേഷണം

തിരുവനന്തപുരംം: എഡിജിപി എം.ആര്‍.അജിത്‌ കുമാറിനെതിരെ വിജിലന്‍സ്‌ അന്വേഷണം . അനധികൃത സ്വത്ത്‌ സമ്പാദനം, കെട്ടിടനിര്‍മാണം തുടങ്ങിയ ആരോപണങ്ങള്‍ അന്വേഷണ പരിധിയില്‍ വരും. സെപ്‌തംബര്‍ 19 രാത്രിയോടെയാണ്‌ അന്വേഷണം പ്രഖ്യാപിച്ചത്‌.വിജിലന്‍സ്‌ അന്വേഷണം വേണമെന്നുളള സംസ്‌ഥാന പൊലീസ്‌ മേധാവിയുടെ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. . …

അനധികൃത സ്വത്ത്‌ സമ്പാദനം : എം.ആര്‍.അജിത്‌ കുമാറിനെതിരെ വിജിലന്‍സ്‌ അന്വേഷണം Read More

മൃഗസംരക്ഷണ വകുപ്പിന്റെ പാറശ്ശാലയിലെ ചെക്ക് പോസ്റ്റിൽ ജീവനക്കാർക്ക് കോഴിയായും കൈക്കൂലി

പാറശ്ശാല: മൃഗസംരക്ഷണ വകുപ്പിന്റെ പാറശ്ശാലയിലെ ചെക്ക് പോസ്റ്റിൽ നിന്നും കണക്കിൽപെടാത്ത പണവും പ്രതിഫലമായി വാങ്ങിയ ഇറച്ചിക്കോഴിയും വിജിലൻസ് പിടികൂടിയ വാർത്ത പുറത്തുവന്നിരുന്നു. പരിശോധനക്ക് ചുമതലയുള്ള ഡോക്ടറുടെ വാഹനത്തിൽ ഇറച്ചിക്കോഴി കൊണ്ടുപോകാനുള്ള പ്രത്യേക ബോക്സും വിജിലൻസ് കണ്ടെത്തി. 2023 ഫെബ്രുവരി 22ന് പുലർച്ചെയായിരുന്നു …

മൃഗസംരക്ഷണ വകുപ്പിന്റെ പാറശ്ശാലയിലെ ചെക്ക് പോസ്റ്റിൽ ജീവനക്കാർക്ക് കോഴിയായും കൈക്കൂലി Read More

വിജിലൻസിന്റെ മിന്നൽ പരിശോധന: കാട്ടാക്കട സബ് രജിസ്ട്രാർ ഓഫീസിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന 50,000 ത്തോളം രൂപ കണ്ടെത്തി

തിരുവനന്തപുരം: കാട്ടാക്കട സബ് രജിസ്ട്രാർ ഓഫീസിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. തിരുവനന്തപുരം കുഞ്ചാലുംമൂട് വിജിലൻസ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം യൂണിറ്റ് 2 ആണ് പരിശോധന നടത്തിയത്. ജില്ലാ രജിസ്ട്രാർ, കാട്ടാക്കട സബ് രജിസ്ട്രാർ ഓഫീസിൽ ഒഫിഷ്യൽ പരിശോധന നടത്തുന്നതിനിടെ ആയിരുന്നു വിജിലൻസ് …

വിജിലൻസിന്റെ മിന്നൽ പരിശോധന: കാട്ടാക്കട സബ് രജിസ്ട്രാർ ഓഫീസിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന 50,000 ത്തോളം രൂപ കണ്ടെത്തി Read More

അഴിമതി രഹിത കേരളം പദ്ധതിക്ക് തുടക്കമാകുന്നു , ഒക്ടോബർ 31 മുതൽ നവംബർ 5 വരെ വിജിലൻസ് ബോധവൽക്കരണ വാരാചരണം

തിരുവനന്തപുരം: ലഹരി പോലെ സമൂഹത്തെ കാർന്നു തിന്നുന്ന വിപത്തായ അഴിമതിയെ സംസ്ഥാനത്ത് നിന്നും തുടച്ച് നീക്കുന്നതിന് വേണ്ടി സംസ്ഥാന വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോയുടെ നേതൃത്വത്തിൽ‍ നടപ്പാക്കുന്ന അഴിമതി രഹിത കേരളം പദ്ധതിക്ക് തുടക്കമാകുന്നു. 2022 ഒക്ടോബർ മാസം 18ന് …

അഴിമതി രഹിത കേരളം പദ്ധതിക്ക് തുടക്കമാകുന്നു , ഒക്ടോബർ 31 മുതൽ നവംബർ 5 വരെ വിജിലൻസ് ബോധവൽക്കരണ വാരാചരണം Read More

കെട്ടിട നികുതി ഇനത്തിൽ വിവിധ നഗരസഭകളിലായി സർക്കാരിന് കോടികൾ നഷ്ടമുണ്ടായെന്ന് വിലയിരുത്തൽ

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി വിവിധ നഗരസഭകളിൽ വിജിലൻസ് നടത്തിയ റെയ്ഡിൽ ക്രമക്കേടുകൾ കണ്ടെത്തി. കണ്ണൂർ കോർപറേഷൻ, പാനൂർ , തലശ്ശേരി, ഇരിട്ടി , കാസർകോട് നഗരസഭ എന്നിവിടങ്ങളിലാണ് ക്രമക്കേട് കണ്ടെത്തിയത്. കെട്ടിട നികുതി ഇനത്തിൽ ഈ നഗരസഭകളിൽ സർക്കാരിന് കോടികൾ നഷ്ടമുണ്ടായെന്നാണ് …

കെട്ടിട നികുതി ഇനത്തിൽ വിവിധ നഗരസഭകളിലായി സർക്കാരിന് കോടികൾ നഷ്ടമുണ്ടായെന്ന് വിലയിരുത്തൽ Read More

കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് ഓവർസിയർ വിജിലൻസ് പിടിയിൽ

തിരുവനന്തപുരം: കെട്ടിടം നവീകരിക്കാൻ അനുമതി നൽകുന്നതിന് കൈക്കൂലി വാങ്ങിയ പഞ്ചായത്ത് ഓവർസിയറെ വിജിലൻസ് പിടികൂടി. തിരുവനന്തപുരം വിളപ്പിൽ പ‍ഞ്ചായത്തിലെ ഓവർസിയർ ശ്രീലതയെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. കൈക്കൂലിയായി പതിനായിരം രൂപ വാങ്ങുന്നതിനിടെയാണ് ശ്രീലതയെ പിടികൂടിയത്. രണ്ടുനില കെട്ടിടത്തിന്റെ മുകളിൽ നിർമ്മാണം നടത്താനുള്ള …

കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് ഓവർസിയർ വിജിലൻസ് പിടിയിൽ Read More