റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എഴുത്തു ലോട്ടറി 2 പേർ പൊന്നാനി പോലീസിന്റെ പിടിയിൽ.

August 4, 2023 - 9:05 am

എഴുത്തു ലോട്ടറി 2 പേർ പൊന്നാനി പോലീസിന്റെ പിടിയിൽ.

പൊന്നാനി : സർക്കാർ ലോട്ടറിക്ക് സമാന്തരമായി മൂന്നക്ക എഴുത്തു ലോട്ടറി നടത്തിയതിന് 2 പേർ പൊന്നാനി പോലീസിന്റെ പിടിയിലായി . പൊന്നാനി ജിം റോഡ് സ്വദേശികളായ ഉവൈസ് (23) സൈനുൽ ആബിദ് (24) എന്നിവരെയാണ് പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *