അടൂരിന്റെ ദിലീപ് അനുകൂല നിലപാടില്‍ പ്രതിഷേധവുമായി നടിയുടെ സഹോദരന്‍

തൃശൂര്‍: സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരേ ആക്രമിക്കപ്പെട്ട നടിയുടെ സഹോദരന്‍ രംഗത്ത്. ദിലീപ് നിരപരാധിയാണെന്ന അടൂരിന്റെ പരാമര്‍ശത്തിനെതിരേയാണ് ആഞ്ഞടിച്ചത്. അടൂരിന്റെ പ്രതികരണം ന്യായീകരണ തൊഴിലാളികളുടെ കൂട്ടത്തില്‍ ഒരു പ്രശസ്തന്‍ കൂടിയെന്ന സഹതാപത്തോടെ നോക്കിക്കാണുകയാണെന്ന് നടിയുടെ സഹോദരന്‍ കുറിച്ചു. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ ന്യായീകരിച്ച് അടൂര്‍ രംഗത്ത് വന്നിരുന്നു.

Share
അഭിപ്രായം എഴുതാം