റിപ്പോര്‍ട്ട്

ന
ന്യൂസ് ഡെസ്ക്പാലക്കാട് ഉത്സവത്തിനിടെ ആനയിടഞ്ഞു
December 28, 2022 - 11:34 am
പാലക്കാട്: പാലക്കാട് ഉത്സവത്തിനിടെ ആനയിടഞ്ഞു. കിഴക്കഞ്ചേരി തിരുവറ ശിവക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് ആനയിടഞ്ഞത്. 28/12/22 ബുധനാഴ്ച രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം. ഇടഞ്ഞ കൊമ്പൻ ആറോളം ബൈക്കുകൾ തകർത്തു. നീണ്ട നേരത്തെ പരിശ്രമത്തിനൊടുവിൽ ആനയെ പാപ്പാൻ തളച്ചു.