റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വടകര: താഴെ അങ്ങാടി കബറുംപുറം ചാത്തോത്ത് ഷക്കീറി (37) നെ ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ കാണപ്പെട്ടു. ഒന്തം ഓവര്‍ ബ്രിഡ്ജിന് സമീപമാണ് അപകടം. പിതാവ്: അബ്‌റഹ്മാന്‍. മാതാവ്: മറിയം. ഭാര്യ: റസിയ. മകള്‍: റിയമറിയം. സഹോദരങ്ങള്‍: ഷംസു, ഷമ്മമീര്‍, സഫീയ, ഷാഹിദ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *