നെടുങ്കണ്ടത് ദമ്പതികളെ ആക്രമിച്ച് പണം അപഹരിച്ചു

March 27, 2023

കട്ടപ്പന : പേപ്പർ സ്പ്രേയ്ക് സമാനമായ സ്പ്രേ മുഖത്ത് അടിച്ച് ദമ്പതികളെ ആക്രമിച്ച് മോഷ്ടാക്കൾ പണം അപഹരിച്ചു. നെടുങ്കണ്ടം പാലാർ സ്വദേശി പെരുംപുഴയിൽ ശ്രീകുമാറിനും ഭാര്യ വിജിക്കുമാണ് മർദ്ദനമേറ്റത്. ശ്രീകുമാറിന്റെ പക്കലുണ്ടായിരുന്ന 34000 രൂപ മോഷ്ടാക്കൾ അപഹരിച്ചു. കഴിഞ്ഞ ദിവസം രാത്രി …

ബസ് യാത്രയ്ക്കിടെ മരക്കൊമ്പ് മുഖത്തടിച്ചു യുവതിയുടെ കാഴ്ച ഭാഗികമായി നഷ്ടപ്പെട്ടു

December 28, 2022

നെടുങ്കണ്ടം ∙ ബസ് യാത്രയ്ക്കിടെ റോഡിലേക്കു നീണ്ടുനിന്ന മരക്കൊമ്പ് മുഖത്തടിച്ചു യുവതിയുടെ കാഴ്ച ഭാഗികമായി നഷ്ടപ്പെട്ടു. നെടുങ്കണ്ടം കല്ലാർ മാനിക്കാട്ട് ലിബിന്റെ ഭാര്യ നിഷയുടെ കാഴ്ചയാണു ഭാഗികമായി നഷ്ടപ്പെട്ടത്. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സായ നിഷ (31) 2022 ഡിസംബർ 13–ാം …

സ്പീഡ് ഗവർണർ ഇല്ല : നെടുങ്കണ്ടം ഡിപ്പോയിലെ കെ.എസ്.ആർ.ടി.സി ബസിന്റെ ഫിറ്റ്‌നസ് മോട്ടോർ വാഹന വകുപ്പ് റദ്ദാക്കി

October 11, 2022

നെടുംകണ്ടം : സ്പീഡ് ഗവർണർ ഇല്ലാതെ സർവീസ് നടത്തിയ കെ.എസ്.ആർ.ടി.സി ബസിന്റെ ഫിറ്റ്‌നസ് മോട്ടോർ വാഹന വകുപ്പ് റദ്ദാക്കി. കോഴിക്കോട്ട് നിന്ന് അടിമാലിയിലേക്ക് വരികയായിരുന്ന ബസ് കുന്നംകുളത്ത് സർവീസ് നിറുത്തി. പെരുവഴിയിലായ യാത്രക്കാർക്ക് മറ്റ് ബസുകളെ ആശ്രയിക്കേണ്ടി വന്നു. കുന്നംകുളം ബസ് …

പൊലീസ് സ്റ്റേഷനിൽ വച്ച് തർക്കത്തിനിടെ 500 രൂപ നോട്ടുകൾ കീറിയെറിഞ്ഞ പ്രതിയെ റിമാൻഡ് ചെയ്തു

August 24, 2022

നെടുങ്കണ്ടം: പൊലീസ് സ്റ്റേഷനിൽ വച്ചുണ്ടായ തർക്കത്തിനിടെ 500 രൂപ നോട്ടുകൾ കീറിയെറിഞ്ഞ പരാതിക്കാരൻ അറസ്റ്റിൽ. പാറത്തോട് സബിൻ ഹൗസിൽ പ്രകാശ് (27) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ പബ്ലിക് റിലേഷൻസ് കൗണ്ടറിനു മുന്നിൽ 500 രൂപയുടെ 3 …

ദേശീയ പതാക ഒഴിവാക്കി സിപഐഎം റാലി

August 15, 2022

നെടുംകണ്ടം : സ്വാതന്ത്ര്യ ദിനാഘോഷത്തോടനിബന്ധിച്ച്‌ സിഐടിയു ,കര്‍ഷക സംഘം, കര്‍ഷക തൊഴിലാളി യൂണിയന്‍ എന്നിവയുടെ നേതൃത്വത്തില്‍ നെടുംകണ്ടത്ത്‌ നടത്തിയ പരിപാടിയിലാണ്‌ ചെങ്കൊടിമാത്രം ഏന്തി റാലി നടത്തിയത്‌. ജില്ലാ തലത്തില്‍ നടത്തിയ പരിപാടിയില്‍ സിപിഐഎം ജില്ലാ സെക്രട്ടറി സിവി വര്‍ഗീസ്‌ സംസ്ഥാന സെക്രട്ടറിയേറ്റംഗം …

ഇടുക്കി മുണ്ടയെരുമയില്‍ സിപിഎം- കോണ്‍ഗ്രസ്‌ സംഘര്‍ഷം: നിരവധി പേര്‍ക്ക്‌ പരിക്ക്‌

June 26, 2022

നെടുംകണ്ടം: ഇടുക്കി മുണ്ടിയെരുമയില്‍ നടന്ന സിപിഎം കോണ്‍ഗ്രസ്‌ സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക്‌ പരിക്ക്‌. സംഘര്‍ഷത്തിനിടെ പോലീസ്‌ ഉദ്യോഗസ്ഥന്റെ യൂണിഫോം വലിച്ചുകീറി. 2022 ജൂണ്‍ 25 ശിയാഴ്‌ച വൈകിട്ട്‌ ആറോടെയാണ്‌ സംഭവം. വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ ഓഫീസ്‌ അടിച്ചുതകര്‍ത്തതില്‍ പ്രതിഷേധിച്ച്‌ കോണ്‍ഗ്രസ്‌ പാമ്പാടുംപാറ മണ്ഡലം …

അമ്മ മരിച്ചതറിയാതെ മനോരോഗിയായ മകൾ മൃതദേഹത്തോടൊപ്പം മൂന്ന് ദിവസം

May 19, 2022

നെടുങ്കണ്ടം : വ്യദ്ധമാതാവിന്റെ മരണം അറിയാതെ മൃതദേഹത്തോടൊപ്പം മകൾ കഴിഞ്ഞത് മൂന്ന് ദിവസത്തോളം. പച്ചടി എസ്എൻ എൽപി സ്കൂളിന് സമീപം താമസിച്ച് വരുന്ന കലാസദനം അമ്മിണി (70) ആണ് മരണപ്പെട്ടത്. മനോരോഗിയായ മകൾക്കൊപ്പമാണ് വ്യദ്ധമാതാവ് കഴിഞ്ഞത്. 2022 മെയ് 17ചൊവ്വാഴ്ച വൈകിട്ട് …

റോഡിലൂടെ സൈക്കിൾ ഓടിച്ചതിന് 12കാരനെ മർദ്ദിച്ച ആളിനെതിരെ കേസെടുത്തു

May 7, 2022

നെടുങ്കണ്ടം: പഞ്ചായത്ത് റോഡിലൂടെ സൈക്കിൾ ഓടിച്ചതിന് 12കാരനെ മർദ്ദിച്ചതായി പരാതി. അയൽവാസി ബാലനെ സൈക്കിളിൽ നിന്ന് തള്ളിയിട്ട് റോഡിലൂടെ വലിച്ചിഴച്ചതായാണ് പരാതി. 2022 മെയ് 5 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു സംഭവം. കോമ്പയാർ ബ്ലോക്ക് നമ്പർ 727-ൽ സന്തോഷിന്റെ മകൻ ശരത്തിനെയാണ് …

40 വർഷം ‘ഒളിവിൽ’ കഴിഞ്ഞ അളളുങ്കൽ ശ്രീധരൻ എന്ന പഴയ വിപ്ലവകാരി യാത്രയായി

February 27, 2022

നെടുങ്കണ്ടം: നക്സലൈറ്റ് നേതാക്കളായിരുന്ന വർഗീസിനും അജിതയ്ക്കുമൊപ്പം വയനാട്ടിലെ പുൽപള്ളി പൊലീസ് ക്യാംപ് ആക്രമണത്തിൽ പങ്കെടുത്ത അള്ളുങ്കൽ ശ്രീധരൻ (88) 40 വർഷം കമ്യൂണിസ്റ്റുകാരനായിത്തന്നെ ‘ഒളിവിൽ’ കഴിഞ്ഞ ശേഷം യാത്രയായി. നിരപ്പേൽ തങ്കപ്പൻ എന്നു പേരുമാറ്റി സിപിഎം പ്രവർത്തനവും കൃഷിയുമായി ഇടുക്കിയിൽ ജീവിച്ചുവരികയായിരുന്നു. …

ഇടുക്കി ജില്ലയെ ലോക കായിക ഭൂപടത്തില്‍ അടയാളപ്പെടുത്തും: മന്ത്രി വി.അബ്ദു റഹ്‌മാന്‍

December 7, 2021

ജില്ലയുടെ കായിക കുതിപ്പിന് കരുത്ത് പകര്‍ന്ന് കായികമന്ത്രി വി. അബ്ദുറഹ്‌മാന്റെ സന്ദര്‍ശനം; ലോക കായിക ഭൂപടത്തില്‍ ഇടുക്കിയെ അടയാളപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയുള്ള വികസനപ്രവര്‍ത്തനങ്ങളാണ് കായിക രംഗത്ത് നടപ്പാക്കുന്നതെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍. നിര്‍മ്മാണം പുരോഗമിക്കുന്ന നെടുങ്കണ്ടം മള്‍ട്ടിപര്‍പ്പസ്  ഹൈ ആള്‍ട്ടിറ്റിയൂഡ് …