അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

‘കിക്മയില്‍ സൗജന്യ കെ-മാറ്റ് പരിശീലനം’

July 14, 2022 - 9:17 pm

2022-ലെ രണ്ടാംഘട്ടം കെ-മാറ്റ് പരീക്ഷയ്ക്ക് മുന്നോടിയായി കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റ്  സൗജന്യ കെ-മാറ്റ് പരിശീലനം നടത്തുന്നു. 2022-23 എം.ബി.എ. ബാച്ചിലേക്ക് പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. സൗജന്യ ട്രയല്‍ ടെസ്റ്റ്, സ്‌കോര്‍ കാര്‍ഡ്, ശരി ഉത്തരങ്ങളുടെ വിശകലനം, യൂ ട്യൂബ് വീഡിയോ ക്ലാസ്സ് എന്നിവയാണ് പരിശീലനത്തില്‍ ഉള്‍പ്പെടുന്നത്.  ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 300 വിദ്യാര്‍ത്ഥികള്‍ക്കാണ് അവസരം ലഭിക്കുകയെന്ന് ഡയറക്ടര്‍ അറിയിച്ചു. രജിസ്റ്റര്‍ ചെയ്യാനുളള ലിങ്ക് http://bit.ly/kmatmock. കൂടുതല്‍ വിവരങ്ങള്‍ക്ക് : 8548618290.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *