റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പത്തനംതിട്ടയിൽ വിവിധ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു

June 22, 2022 - 11:34 am

പത്തനംതിട്ട : പത്തനംതിട്ട നഗരസഭ ആരോഗ്യവിഭാഗത്തിന്റെ നേത്യത്വത്തിൽ നഗരത്തിലെ ഹോട്ടലുകളിൽ പരിശോധന. വിവിധ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു. അമാനി, അങ്കിൾസ്, ഡയാന, ഹോട്ടലുകൾ, ഹെയ് ഡേബാർ, മുത്തൂറ്റ് ആശുപത്രി ക്യാന്റീൻ , ബെസ്റ്റ് ബേക്കറി ബോർമ എന്നിവിടങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്. ഈ സ്ഥാപനങ്ങൾക്ക് നഗരസഭ ആരോഗ്യ വിഭാഗം പിഴ ചുമത്തി. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *