റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോഴിക്കോട്: ജില്ലാതല സായുധസേനാ പതാക നിധി സമാഹരണത്തിന്റെ ഭാഗമായി ജില്ലയിലെ സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വിതരണം ചെയ്ത സായുധ സേനാ പതാകകളുടെ വില്‍പ്പന തുക കുടിശ്ശികയാക്കിയ ഓഫീസുകളുടെ മേലധികാരികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രിന്‍സിപ്പല്‍/ പ്രധാനാധ്യപകര്‍ എന്നിവര്‍ നിലവിലുള്ള മുഴുവന്‍ കുടിശ്ശിക തുകയും മാര്‍ച്ച് 22നകം സര്‍ക്കാരിലേക്ക് ഒടുക്കി രസീതി കൈപ്പറ്റേണ്ടതാണെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *