ഡി.ടി.പി.സിയുടെ കീഴിലുള്ള സരോവരം ബയോ പാര്‍ക്കില്‍ എത്തുന്ന വിനോദ സഞ്ചാരികള്‍ക്കായി സൈക്കിള്‍ സവാരി ആരംഭിച്ചു. 30 മിനിറ്റിന് 50 രൂപയാണ് നിരക്ക്. ഇതുപോലുള്ള ആകര്‍ഷകമായ പുതിയ പദ്ധതികള്‍ ഇനിയും നടപ്പിലാക്കുമെന്ന് ഡി.ടി.പി.സി സെക്രട്ടറി അറിയിച്ചു. ഫോണ്‍: 0495 2720012.
ന
റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

