റിപ്പോര്‍ട്ട്
ന
ന്യൂസ് ഡെസ്ക്
രാജസ്ഥാനിലെ ഫാക്ടറിയിലുണ്ടായ തീപ്പിടിത്തത്തില്‍ നാല് പേര്‍ മരിച്ചു
January 31, 2022 - 8:32 am
ജയ്പൂര്‍: രാജസ്ഥാനിലെ ഫാക്ടറിയിലുണ്ടായ തീപ്പിടിത്തത്തില്‍ നാല് പേര്‍ മരിച്ചു. മരിച്ചവരില്‍ മൂന്ന് കുട്ടികളും ഉള്‍പ്പെടുന്നു. ജയ്പുരിന് സമീപം ജന്‍വ റാംഗഡിലാണ് അപകടമുണ്ടായത്. ടര്‍പ്പന്റയിന്‍ ഫാക്ടറിയിലാണ് തീപ്പിടിത്തമുണ്ടായത്. നിലവില്‍ തീ നിയന്ത്രണവിധേയമായിട്ടുണ്ട്.