സോനിപത് : ഹരിയാനയിലെ സോനിപതിലുളള കുണ്ഡ്‌ളിപ്രദേശത്തെ രാസനിര്‍മാണ ഫാക്ടറിക്ക് തീപിടിച്ചു. 2022 ഏപ്രില്‍ 17 ഞായറാഴ്‌ച വൈകിട്ടോടെയാണ് തീപിടുത്തമുണ്ടായത്. തീപിടുത്തത്തിനുളള കാരണം വ്യക്തമല്ല. തീ അണക്കാനുളള ശ്രമം തുടരുകയാണ്. ഹരിയാന സര്‍ക്കാരിന്റെ പ്രത്യേക അഭ്യര്‍ത്ഥന പ്രകാരം ഡല്‍ഹിയില്‍ നിന്നുളള അഗ്നിശമന സേനാ...
Read full story