രാജസ്ഥാനിൽ തേജസ് യുദ്ധവിമാനം തകർന്നു വീണു
സൈനിക യുദ്ധ വിമാനം തകർന്നു വീണു. ലൈറ്റ് കോംപാറ്റ് എയർക്രാഫ്റ്റ ആയ തേജസ് വിമാനമാണ് (Tejas aircraft ) അപകടത്തിൽപ്പെട്ടത്. ജെയ്‌സാൽമേറിലായിരുന്നു സംഭവം. അപകടത്തിന് മുമ്പ് പൈലറ്റ് സുരക്ഷിതമായി പുറത്തിറങ്ങി. സംഭവത്തിൽ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു. ഉച്ചയോടെയായിരുന്നു സംഭവം. പരീക്ഷണ പറക്കലിനിടെയായിരുന്നു …