അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

കാസർകോട്: ബദിയടുക്ക ഗ്രാമപഞ്ചായത്തില്‍ വാര്‍ദ്ധക്യകാല, വിധവ, വികലാംഗ പെന്‍ഷനുകള്‍ ബാങ്ക് അക്കൗണ്ട് വഴി കൈപ്പറ്റുന്ന ബിപിഎല്‍ ഗുണഭോക്താക്കള്‍ ഗുണഭോക്താവിന്റെ പേര് ഉള്‍പ്പെടുന്ന റേഷന്‍ കാര്‍ഡ് അല്ലെങ്കില്‍ ബന്ധപ്പെട്ട രേഖകള്‍  ജനുവരി 30 നകം പഞ്ചായത്തില്‍ ഹാജരാക്കണം

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *