അഞ്ചു ചാക്കുകളിലായി സൂക്ഷിച്ച 1000 രൂപയുടെ നിരോധിച്ച നോട്ടുകെട്ടുകള്‍ പോലീസ് കണ്ടെടുത്തു
ബദിയടുക്ക : ആളില്ലാത്ത വീട്ടില്‍ നിന്നും നിരോധിച്ചതെന്ന് തോന്നിപ്പിക്കുന്ന നോട്ടുകള്‍ പോലീസ് പിടികൂടി. ബദിയടുക്ക പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മുണ്ട്യത്തടുക്കയിലെ വീട്ടില്‍ അഞ്ചു ചാക്കുകളിലായി സൂക്ഷിച്ച 1000രൂപയുടെ നോട്ടുകള്‍ കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം …