കാസർകോട്: ടാറ്റ ട്രസ്റ്റ് ഗവ. ആശുപത്രിയിലെ കോവിഡ് രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഡിസംബര്‍ മുതല്‍ ആറുമാസത്തേക്ക് ദിവസം നാല് നേരം നിഷ്‌കര്‍ഷിച്ചിരിക്കുന്ന അളവിലും ഗുണമേന്മയിലും ഭക്ഷണം വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ നവംബര്‍ 19 ന് രാവിലെ 11.30 നകം സൂപ്രണ്ട്, ടാറ്റാ ട്രസ്റ്റ് ഗവ. ആശുപത്രി, കാസര്‍കോട്, തെക്കില്‍ പി.ഒ, 671541 എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 04994 295102



