കാസറഗോഡ് ഗവ.മെഡിക്കൽ കോളേജിൽ ഔട്ട് പേഷ്യന്റ് ചികിത്സാ വിഭാഗം ഡിസംബർ ആദ്യവാരം ആരംഭിക്കും

November 19, 2021

ഉക്കിനടുക്ക കാസറഗോഡ് ഗവ.മെഡിക്കൽ കോളേജിൽ ഔട്ട് പേഷ്യന്റ് ചികിത്സാ വിഭാഗം ഡിസംബർ ആദ്യവാരം ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. ന്യൂറോളജസ്റ്റിനെ അടിയന്തരമായി നിയമിക്കും. മെഡിക്കൽ കോളേജാശുപത്രിയുടേയും അനുബന്ധ സ്ഥാപനങ്ങളുടേയും നിർമാണപുരോഗതി പരിശോധിച്ച് വിലയിരുത്തി അവലോകനം ചെയ്യുന്നതിന്  കാസറഗോഡ് …

കാസർകോട്: ഭക്ഷണ വിതരണത്തിന് ക്വട്ടേഷന്‍ ക്ഷണിച്ചു

November 6, 2021

കാസർകോട്: ടാറ്റ ട്രസ്റ്റ് ഗവ. ആശുപത്രിയിലെ കോവിഡ് രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഡിസംബര്‍ മുതല്‍ ആറുമാസത്തേക്ക് ദിവസം നാല് നേരം നിഷ്‌കര്‍ഷിച്ചിരിക്കുന്ന അളവിലും ഗുണമേന്മയിലും ഭക്ഷണം വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ നവംബര്‍ 19 ന് രാവിലെ 11.30 നകം സൂപ്രണ്ട്, …