റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
കർമ്മധീരത

തോട്ടിലിറങ്ങി മൃതദേഹം കരയ്ക്കെത്തിച്ചു; പോലീസ് ഉദ്യോഗസ്ഥനെ അഭിനന്ദിച്ച് ആഭ്യന്തരമന്ത്രി

മൃതദേഹം കാണാതായ യുവാവിൻ്റേത്

  • പ്രധാന വിവരങ്ങൾ
  • ആഴമുള്ള തോട്ടിൽ നിന്ന് മൃതദേഹം കരയ്ക്കെത്തിച്ചത് സി.പി.ഒ പ്രീതീഷ് പ്രസാദ്.
  • വാകത്താനത്തെ പുളിച്ചാക്കൽ പാലത്തിന് താഴെയായിരുന്നു സംഭവം.
  • സ്കൂബാ ടീം കാത്തിരിക്കാതെ പ്രീതീഷ് നേരിട്ട് തോട്ടിലിറങ്ങി.
  • ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വീഡിയോ കോളിൽ അഭിനന്ദിച്ചു.
  • കാണാതായ അമൽ വർഗീസിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
editor@samadarsi.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *