കാസർകോട്: ഭക്ഷണ വിതരണത്തിന് ക്വട്ടേഷന്‍ ക്ഷണിച്ചു
അറിയിപ്പുകള്‍

കാസർകോട്: ഭക്ഷണ വിതരണത്തിന് ക്വട്ടേഷന്‍ ക്ഷണിച്ചു

By ഡെസ്ക് ന്യൂസ് November 6, 2021
കാസർകോട്: ടാറ്റ ട്രസ്റ്റ് ഗവ. ആശുപത്രിയിലെ കോവിഡ് രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഡിസംബര്‍ മുതല്‍ ആറുമാസത്തേക്ക് ദിവസം നാല് നേരം നിഷ്‌കര്‍ഷിച്ചിരിക്കുന്ന അളവിലും ഗുണമേന്മയിലും ഭക്ഷണം വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ നവംബര്‍ 19 ന് രാവിലെ 11.30 നകം സൂപ്രണ്ട്,...
Read full story
കോഴിക്കോട്: യുഎഇയില്‍ നിന്നും കോവിഡ് രോഗിയെ എയര്‍ആംബുലന്‍സില്‍ കോഴിക്കോടെത്തിച്ചു. മലയാളിയായ അബ്ദുല്‍ജബ്ബാറി(81)നെയാണ് കോഴിക്കോടെത്തിച്ചത്. ഇന്‍സുലേഷന്‍ പോഡ് ഉപയോഗിച്ച്‌ യുഎഇയിലും ഇന്ത്യയിലും പ്രവര്‍ത്തിക്കുന്ന എയര്‍ ആംബുലന്‍സ് കമ്പനിയായ യൂണിവേഴ്‌സല്‍ മെഡിക്കല്‍ ട്രാന്‍സ്ഫര്‍ സര്‍വീസസാണ് രോഗിയെ നാട്ടിലെത്തിച്ചത്. കോവിഡ് ബാധിതനായ അബ്ദുൾ ജബ്ബാറിന് ന്യൂമോണിയയും...
Read full story
വടക്കാഞ്ചേരി: വോട്ടുചെയ്യാന്‍ അവസരമൊരുക്കിയില്ലെന്ന്‌ ആരോപിച്ച്‌ പ്രതിഷേിധവുമായി കോവിഡ്‌ രോഗികളും നിരീക്ഷണത്തിലിരുന്നവരും പോളിംഗ്‌ ബൂത്തിലെത്തി.നഗരസഭയിലെ പെരിങ്ങണ്ടൂര്‍ നഗരസഭയിലായിരുന്നു സംഭവം.33-ാം വാര്‍ഡില്‍ കോവിഡ്‌ രോഗികളും നിരീക്ഷണത്തിലിരുന്നവരുമായി 25 പേര്‍ ഉളളതായാണ്‌ വിവരം. ഇതില്‍ 9 പേര്‍ക്കുമാത്രമാണ്‌ അവസരം ലഭിച്ചത്‌. ഒരാഴ്‌ചയിലധികമായി രോഗം സ്ഥിരീകരിച്ചവരും നിരീക്ഷണത്തിലുളളവരും...
Read full story
തൃശ്ശൂർ: പോളിംഗ് ബൂത്തുകളിൽ റിസർവായി വെച്ചിട്ടുള്ള ഉദ്യോഗസ്ഥരെ യാതൊരു കാരണവശാലും മുൻകൂട്ടി പിരിച്ചുവിടാൻ പാടില്ലെന്ന് ജില്ലാ കലക്ടർ എസ് ഷാനവാസ്. തിരഞ്ഞെടുപ്പിൽ അത്യാവശ്യഘട്ടങ്ങളിൽ ചുമതല യേൽപ്പിക്കുന്നതിനായാണ് റിസർവ് ഉദ്യോഗസ്ഥരെ നിയമിക്കുന്നത്. ജില്ലയിലെ വിവിധ ബ്ലോക്ക്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ റിട്ടേണിംഗ് ഓഫീസർമാർ, അസിസ്റ്റന്റ്...
Read full story
ന്യൂ ഡൽഹി: കോവിഡ് പ്രതിരോധ രംഗത്ത് മികച്ച നേട്ടം സ്വന്തമാക്കി ഇന്ത്യ. കോവിഡ്  ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം നാല് ലക്ഷത്തിൽ താഴെയായി (3,96,729). ഇത് ആകെ രോഗബാധിതരുടെ 4.1 ശതമാനം മാത്രമാണ്. 140 ദിവസങ്ങൾക്ക് ശേഷമാണ് ഇത്രയും കുറവ് രോഗികൾ ഇന്ത്യയിൽ ഉണ്ടാകുന്നത്....
Read full story
ന്യൂ ഡൽഹി: രാജ്യത്ത് കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 4,22,943 ആയി കുറഞ്ഞു. ആകെ രോഗബാധിതരില്‍ 4.44% മാത്രമാണ് നിലവില്‍ ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറില്‍ പുതിയ രോഗികളുടെ എണ്ണത്തേക്കാല്‍ കൂടുതല്‍ പേര്‍ കോവിഡ് രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 35,551...
Read full story
ന്യൂ ഡൽഹി: രാജ്യത്തെ ആകെ രോഗബാധിതരുടെ 4.89% ആണ് നിലവില്‍ ചികിത്സയിലുള്ളത് (4,55,555). നിലവിലുള്ള കോവിഡ് രോഗികളുടെ 70 ശതമാനത്തോളവും(69.59 % ) മഹാരാഷ്ട്ര, കേരളം, ഡല്‍ഹി, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, കര്‍ണ്ണാടക, പശ്ചിമ ബംഗാള്‍, ഛത്തീസ്ഗഢ് എന്നീ എട്ട് സംസ്ഥാനങ്ങള്‍/ കേന്ദ്രഭരണ...
Read full story
രാജ്‌കോട്ട്: ഗുജറാത്തിലെ രാജ്‌കോട്ടില്‍ കോവിഡ് രോഗികള്‍ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ സുപ്രീം കോടതി സ്വമേധയാ കേസെടുത്തു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെ രൂക്ഷമായി വിമര്‍ശിച്ച കോടതി ചൊവ്വാഴ്ച (01/12/20) റിപോര്‍ട്ട് നല്‍കാനും നിര്‍ദ്ദേശിച്ചു. സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നുവെന്നും സര്‍ക്കാരുകള്‍ ജാഗ്രത പാലിക്കുന്നില്ലെന്നുമായിരുന്നു കോടതിയുടെ വിമര്‍ശനം....
Read full story
കോവിഡ് രോഗികൾക്ക് തപാൽ വോട്ട്, 29  മുതൽ പട്ടിക തയ്യാറാകും
റിപ്പോര്‍ട്ട്

കോവിഡ് രോഗികൾക്ക് തപാൽ വോട്ട്, 29 മുതൽ പട്ടിക തയ്യാറാകും

By ന്യൂസ് ഡെസ്ക് November 27, 2020
തിരുവനന്തപുരം: കോവിഡ് രോഗികൾക്കും ക്വാറന്റൈനിൽ ഇരിക്കുന്നവർക്ക് തപാൽ വോട്ട് സംവിധാനം ഏർപ്പെടുത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. അവസാന ദിവസം കോവിഡ് ബാധിക്കുന്നവർക്കും പ്രത്യേക വോട്ടിംഗ് സംവിധാനം ഏർപ്പെടുത്തും . ഇതിനായി പ്രത്യേക ബാലറ്റ് പേപ്പറും ഒരുക്കും. ഇവരെ സ്പെഷ്യൽ വോട്ടർമാരുടെ പട്ടികയിൽ ഉൾപ്പെടുത്തും....
Read full story
ന്യൂ ഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ 44,489 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് - 19 സ്ഥിരീകരിച്ചത്. ഇതില്‍ 60.72 ശതമാനവും കേരളം, മഹാരാഷ്ട്ര, ഡല്‍ഹി, പശ്ചിമ ബംഗാള്‍, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്  എന്നീ  ആറ് സംസ്ഥാനങ്ങളില്‍/കേന്ദ്രഭരണപ്രദേശങ്ങളില്‍ നിന്നാണ്.  കഴിഞ്ഞ 24 മണിക്കൂറിനിടെ 6,491...
Read full story