ഇന്നത്തെ സ്പെഷ്യല്‍ അടപ്രഥമനും മീനില്ലാത്ത മീന്‍ കറിയും; ഉച്ചയൂണിന് അടക്കം ഭക്ഷണപന്തലില്‍ എത്തിയത് 25,000 പേര്‍

തിരുവനന്തപുരം: അറുപത്തിമൂന്നാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്‍റെ മൂന്നു ദിവസങ്ങള്‍ പിന്നിടവേ 62 ശതമാനം മത്സരങ്ങള്‍ പൂര്‍ത്തിയായി.ഇന്ന് വൈകിട്ട് ആറു മണി വരെയുള്ള കണക്കനുസരിച്ച്‌ ആകെയുള്ള 249 ഇനങ്ങളില്‍ 156 എണ്ണം പൂര്‍ത്തിയായി. ഹൈസ്‌കൂള്‍ പൊതുവിഭാഗത്തില്‍ 58 ഇനങ്ങളും ഹയര്‍ സെക്കന്‍ഡറി പൊതുവിഭാഗത്തില്‍ …

ഇന്നത്തെ സ്പെഷ്യല്‍ അടപ്രഥമനും മീനില്ലാത്ത മീന്‍ കറിയും; ഉച്ചയൂണിന് അടക്കം ഭക്ഷണപന്തലില്‍ എത്തിയത് 25,000 പേര്‍ Read More

600 ക്ഷേത്രങ്ങളില്‍ ഫലവൃക്ഷ തൈകളും ചെടികളും നട്ടുപിടിപ്പിക്കാൻ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

തിരുവനന്തപുരം: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ജൂണ്‍ അഞ്ചിന് വിപുലമായ പരിപാടികള്‍ ഒരുക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ്.തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആഭിമുഖ്യത്തില്‍ ദേവസ്വം ബോർഡിന്റെ 600 പ്രധാന ക്ഷേത്രങ്ങളിലെ ഭൂമിയില്‍ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഫലവൃക്ഷ തൈകളും അമ്ബലങ്ങളില്‍ പൂക്കള്‍ക്കുവേണ്ടിയുള്ള ചെടികളും …

600 ക്ഷേത്രങ്ങളില്‍ ഫലവൃക്ഷ തൈകളും ചെടികളും നട്ടുപിടിപ്പിക്കാൻ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് Read More

ഹജ്ജ് പെര്‍മിറ്റ് ഇല്ലാതെ പിടിക്കപ്പെടുന്നവര്‍ക്ക് ശിക്ഷയേര്‍പ്പെടുത്തി സൗദി അറേബ്യ

റിയാദ്: ഹജ്ജ് പെര്‍മിറ്റ് ഇല്ലാതെ ഹജ്ജ് കര്‍മ്മങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ശിക്ഷയേര്‍പ്പെടുത്തി സൗദി അറേബ്യ. ഇതുസംബന്ധിച്ച ഉത്തരവ് സൗദി പൊതു സുരക്ഷാ വിഭാഗം പുറത്തിറക്കിക്കഴിഞ്ഞു. ജൂണ്‍ 2 മുതല്‍ ജൂണ്‍ 20വരെയാണ് ശിക്ഷാ നടപടികള്‍ സ്വീകരിക്കുക. മക്ക നഗരം, സെന്‍ട്രല്‍ ഏരിയ, …

ഹജ്ജ് പെര്‍മിറ്റ് ഇല്ലാതെ പിടിക്കപ്പെടുന്നവര്‍ക്ക് ശിക്ഷയേര്‍പ്പെടുത്തി സൗദി അറേബ്യ Read More

സിറോ മലബാർ സഭയുടെ നാലാമത് മേജർ ആർച്ച് ബിഷപ്പായി മാർ റാഫേൽ തട്ടിൽ സ്ഥാനമേറ്റു

സിറോ മലബാർ സഭയുടെ നാലാമത് മേജർ ആർച്ച് ബിഷപ്പായി മാർ റാഫേൽ തട്ടിൽ സ്ഥാനമേറ്റു. സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ വെച്ചായിരുന്നു സ്ഥാനാരോഹണ ചടങ്ങ്. കുർബാന തർക്കം ഉൾപ്പടെയുള്ള പ്രതിസന്ധികളിലൂടെ സഭ കടന്നുപോകുന്ന ഘട്ടത്തിലാണ് മാർ റാഫേൽ തട്ടിൽ …

സിറോ മലബാർ സഭയുടെ നാലാമത് മേജർ ആർച്ച് ബിഷപ്പായി മാർ റാഫേൽ തട്ടിൽ സ്ഥാനമേറ്റു Read More

റിപബ്ലിക് ദിനം: പരേഡിൽ 23 പ്ലാറ്റൂണുകൾ പങ്കെടുക്കും; മുന്നൊരുക്കയോഗം ചേർന്നു

കോട്ടയം: ഇത്തവണത്തെ ജില്ലാ തല റിപബ്ലിക് ദിനാഘോഷപരേഡിൽ 23 പ്ലാറ്റൂണുകൾ പങ്കെടുക്കും. ജനുവരി 26നു നടക്കുന്ന റിപബ്ലിക് ദിനാഘോഷം സമുചിതമായി സംഘടിപ്പിക്കാനും ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരിയുടെ നേതൃത്വത്തിൽ ചേർന്ന മുന്നൊരുക്ക യോഗത്തിൽ തീരുമാനമായി.പോലീസ്, എക്സൈസ്, വനംവകുപ്പ്, അഗ്‌നിരക്ഷാസേന, എൻ.സി.സി, സ്റ്റുഡന്റ് …

റിപബ്ലിക് ദിനം: പരേഡിൽ 23 പ്ലാറ്റൂണുകൾ പങ്കെടുക്കും; മുന്നൊരുക്കയോഗം ചേർന്നു Read More

രാഹുല്‍ മാങ്കൂട്ടത്തിലിൻ്റെ അപ്പീല്‍ പരിഗണിക്കുന്നത് ജനുവരി 17ലേയ്ക്ക് മാറ്റി സെഷൻസ് കോടതി

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് മാര്‍ച്ച്‌ അതിക്രമകേസില്‍ റിമാൻഡില്‍ കഴിയുന്ന യൂത്ത്കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡൻ്റ് രാഹുല്‍ മാങ്കൂട്ടത്തിലിൻ്റെ അപ്പീല്‍ ജനുവരി17ലേക്ക് മാറ്റി തിരുവനന്തപുരം സെഷൻസ് കോടതി.തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെതിരായ അപ്പീലാണ് സെഷൻസ് കോടതി പിന്നീട് പരിഗണിക്കാനായി മാറ്റിയത്. ജനുവരി …

രാഹുല്‍ മാങ്കൂട്ടത്തിലിൻ്റെ അപ്പീല്‍ പരിഗണിക്കുന്നത് ജനുവരി 17ലേയ്ക്ക് മാറ്റി സെഷൻസ് കോടതി Read More

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ്: കെ പി സി സി പ്രഖ്യാപിച്ച സംസ്ഥാന വ്യാപക പ്രതിഷേധം

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റില്‍ കെ പി സി സി പ്രഖ്യാപിച്ച സംസ്ഥാന വ്യാപക പ്രതിഷേധം ഇന്ന്. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിലായിരിക്കും പ്രതിഷേധം നടക്കുക. സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനവും പൊതുസമ്മേളനവും നടത്താനാണു നിര്‍ദേശം. യൂത്ത് …

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ്: കെ പി സി സി പ്രഖ്യാപിച്ച സംസ്ഥാന വ്യാപക പ്രതിഷേധം Read More

മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിയും മകളും അടക്കം 12 പേർക്ക്‌ നോട്ടീസ് അയക്കാൻ ഹൈക്കോടതി ഉത്തരവ്‌

കൊച്ചി: മാസപ്പടി വിവാദത്തിൽ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണയും ഉൾപ്പെടെ 12 പേര്‍ക്ക്‌ നോട്ടീസ് അയക്കാന്‍ ഹൈക്കോടതി ഉത്തരവ്‌. ഹർജിക്കാരൻ ചൂണ്ടിക്കാണിച്ച എതിർകക്ഷികളായ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ, മുൻ പ്രതിപക്ഷ നേതാവ് …

മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിയും മകളും അടക്കം 12 പേർക്ക്‌ നോട്ടീസ് അയക്കാൻ ഹൈക്കോടതി ഉത്തരവ്‌ Read More

ഈ വര്‍ഷം കാണാതായത് 115 കുട്ടികള്‍; തട്ടിക്കൊണ്ടുപോയത് 65 കുരുന്നുകളെ

സംസ്ഥാനത്ത് ഈ വര്‍ഷം തട്ടിക്കൊണ്ടുപോയത് 65 കുട്ടികളെ. പോലീസിന്റെ കണക്ക് അനുസരിച്ച് ഈ വര്‍ഷം അവസാനിക്കാന്‍ ഒരു മാസം മാത്രം ബാക്കി നില്‍ക്കെയാണ് ഇത്രയും കേസുകള്‍ റിപോര്‍ട്ട് ചെയ്തിരിക്കുന്നത് ഏറ്റവും കൂടുതല്‍ കുട്ടികളെ തട്ടിക്കൊണ്ടുപോയത് കോഴിക്കോട്ടാണ്- 25 പേര്‍. തൊട്ട് പിന്നില്‍ …

ഈ വര്‍ഷം കാണാതായത് 115 കുട്ടികള്‍; തട്ടിക്കൊണ്ടുപോയത് 65 കുരുന്നുകളെ Read More

റേഷൻകടകളിൽ ഇനി 10 രൂപയ്ക്ക് കുപ്പിവെള്ളം

റേഷൻ വാങ്ങാൻ പോകുന്നവർക്കുമാത്രമല്ല, വഴിപോക്കർക്കും റൻകടകളിൽ നിന്ന് കുപ്പിവെള്ളം വാങ്ങാം. ഒരു ലിറ്ററിന് 10 രൂപ മാത്രം. പൊതുവിപണിയിൽ ഒരു ലിറ്റർ വെള്ളം 20 രൂപയ്ക്കാണ് വിൽക്കുന്നത്. ജലസേചന വകുപ്പിനു കീഴിലുള്ള പൊതുമേഖല സ്ഥാപനമായ കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രച്ചർ ഡെവലപ്പ്മെന്റ് കോർപ്പറേഷൻ …

റേഷൻകടകളിൽ ഇനി 10 രൂപയ്ക്ക് കുപ്പിവെള്ളം Read More