അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

ആട് വളർത്തൽ പരിശീലനം

October 30, 2021 - 6:56 pm

തിരുവനന്തപുരം ജില്ലയിലെ മൃഗസംരക്ഷണ മേഖലയിലെ കർഷകർക്ക് വാണിജ്യ അടിസ്ഥാനത്തിൽ ഉള്ള ആട് വളർത്തൽ പരിശീലനം നൽകുന്നു. താത്പര്യം ഉള്ള കർഷകർ അതാത് പഞ്ചായത്തിലെ മൃഗാശുപത്രിയിൽ നവംബർ 10ന് മുമ്പ് അപേക്ഷ സമർപ്പിക്കേണ്ടതാണ്. തിരഞ്ഞെടുക്കപ്പെടുന്ന 80 കർഷകർക്ക് പരിശീലനം നൽകും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *