അറിയിപ്പുകള്‍
തിരുവനന്തപുരം ജില്ലയിലെ മൃഗസംരക്ഷണ മേഖലയിലെ കർഷകർക്ക് വാണിജ്യ അടിസ്ഥാനത്തിൽ ഉള്ള ആട് വളർത്തൽ പരിശീലനം നൽകുന്നു. താത്പര്യം ഉള്ള കർഷകർ അതാത് പഞ്ചായത്തിലെ മൃഗാശുപത്രിയിൽ നവംബർ 10ന് മുമ്പ് അപേക്ഷ സമർപ്പിക്കേണ്ടതാണ്. തിരഞ്ഞെടുക്കപ്പെടുന്ന 80...
റിപ്പോര്‍ട്ട്
ആലപ്പുഴ: കന്നുകാലികൾക്കിടയിൽ കുളമ്പ് രോഗം വ്യാപിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ബുധനൂർ ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിലെ 14 വാർഡുകളിലുമുള്ള 450 ഉരുക്കൾക്ക് കുളമ്പ് രോഗ പ്രതിരോധ വാക്‌സിൻ നൽകി. കുളമ്പ് രോഗം വന്നതിന് ശേഷം...
അറിയിപ്പുകള്‍
കൊല്ലം: ജില്ലയിലെ ക്ഷീരകര്‍ഷകര്‍ക്ക് കറവയന്ത്രം വാങ്ങുന്നതിന് മൃഗസംരക്ഷണവകുപ്പിന്റെ ധനസഹായത്തിന് അപേക്ഷിക്കാം. മൃഗസംരക്ഷണ വകുപ്പിന്റെ കര്‍ഷക രജിസ്‌ട്രേഷനുള്ള അഞ്ചോ അതില്‍ കൂടുതലോ പശുക്കള്‍ ഉള്ളതും നിലവില്‍ കറവയന്ത്രം ഇല്ലാത്തവരുമായ കര്‍ഷകര്‍ക്കാണ് അവസരം. താത്പര്യമുള്ളവര്‍ അടുത്തുള്ള മൃഗാശുപത്രിയില്‍...
തൃശ്ശൂർ: ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പ്  നടപ്പിലാക്കുന്ന വാണിജ്യാടിസ്ഥാനത്തിലുള്ള ആട് വളര്‍ത്തല്‍ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.  ആടുവളര്‍ത്തലില്‍ മുന്‍പരിചയമുള്ളവരും മൃഗസംരക്ഷണ വകുപ്പ് വഴി ആട് വളര്‍ത്തലില്‍ പരിശീലനം നേടിയിട്ടുള്ളവരുമായ കര്‍ഷകരാണ് അപേക്ഷിക്കേണ്ടത്.  അപേക്ഷകന് കുറഞ്ഞത് 50...
റിപ്പോര്‍ട്ട്
പത്തനംതിട്ട : മൃഗാശുപത്രികള്‍ 24 മണിക്കൂര്‍ തുറന്നു പ്രവര്‍ത്തിക്കുക എന്നത് മൃഗസംരക്ഷണ മേഖലയിലെ വിപ്ലവകരമായ മാറ്റമാണെന്ന് വനം - മൃഗസംരക്ഷണം വകുപ്പ് മന്ത്രി അഡ്വ.കെ.രാജു പറഞ്ഞു. ശോഭനം 2020 എന്ന മൃഗസംരക്ഷണ വകുപ്പിന്റെ 24...
റിപ്പോര്‍ട്ട്
തിരുവനന്തപുരം : മൃഗസംരക്ഷണ വകുപ്പിന്റെ ശോഭനം 2020 പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ 24മണിക്കൂറും പ്രവര്‍ത്തിക്കുന്ന മൃഗാശുപത്രികള്‍ പ്രവര്‍ത്തനമാരംഭിച്ചു. ജില്ലയില്‍ പാറശ്ശാല, നെടുമങ്ങാട്, ആറ്റിങ്ങല്‍ എന്നിവിടങ്ങളിലാണ് മൃഗാശുപത്രികള്‍ ആരംഭിച്ചത്. ഇവയുടെ പ്രവര്‍ത്തനോദ്ഘാടനം വനം-മൃഗസംരക്ഷണ വകുപ്പ് മന്ത്രി...