അലോൻസ് ഫിലിംസിന്റെ ബാനറിൽ തോമസ് പി മാത്യു നിർമ്മിച്ച് നവാഗതനായ അഭിജിത്ത് ജോസഫ് സംവിധാനം ചെയ്യുന്ന ജയസൂര്യ ചിത്രമാണ് ജോൺ ലൂഥർ.
തൻവി റാം, അതിഥി രവി എന്നിവർ നായികമാരാകുന്ന ചിത്രത്തിൽ സിദ്ദിഖ് ദീപക് പറബോൽ എന്നിവർ മുഖ്യ കഥാപാത്രങ്ങളായി എത്തുന്നു. ചായാഗ്രഹണം റോബി വർഗീസ് രാജൻ രാജ്, എഡിറ്റിംഗ് പ്രവീൺ പ്രഭാകർ, സംഗീതം ഷാൻ റഹ്മാൻ എന്നിവർ നിർവഹിക്കുന്നു.