ജയസൂര്യ ചിത്രം ജോൺ ലൂഥർ ചിത്രീകരണം ആരംഭിച്ചു September 3, 2021 അലോൻസ് ഫിലിംസിന്റെ ബാനറിൽ തോമസ് പി മാത്യു നിർമ്മിച്ച് നവാഗതനായ അഭിജിത്ത് ജോസഫ് സംവിധാനം ചെയ്യുന്ന ജയസൂര്യ ചിത്രമാണ് ജോൺ ലൂഥർ. തൻവി റാം, അതിഥി രവി എന്നിവർ നായികമാരാകുന്ന ചിത്രത്തിൽ സിദ്ദിഖ് ദീപക് പറബോൽ എന്നിവർ മുഖ്യ കഥാപാത്രങ്ങളായി എത്തുന്നു. …