റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നീരജ് ചോപ്ര ആശുപത്രിയില്‍

August 19, 2021 - 9:54 am

പാനിപത്: ടോക്കിയോ ഒളിമ്പിക്സിലെ സ്വര്‍ണ മെഡല്‍ ജേതാവ് ജാവലിന്‍ ത്രോ താരം നീരജ് ചോപ്ര ആശുപത്രിയില്‍. കടുത്ത പനിയും ശാരീരിക ബുദ്ധിമുട്ടുകളും കാരണം നീരജിനെ പാനിപത്തിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.വിവിധ സ്വീകരണ ചടങ്ങുകളില്‍ തുടര്‍ച്ചയായി പങ്കെടുത്തതോടെതാണു താരം അവശനായത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *