ഡയമണ്ട് ലീഗിൽ 85.71 മീറ്റർ ദൂരമെറിഞ്ഞ് നീരജ് ചോപ്രയ്ക്ക് വെള്ളി മെഡൽ

September 2, 2023

സൂറിച്ച്:ലോക ചാമ്പ്യൻഷിപ്പിലെ പ്രകടനം ആവർത്തിക്കാനായില്ല.സൂറിച്ചിലെ ഡയമണ്ട് ലീഗില്‍ ഇന്ത്യന്‍ ജാവലിന്‍ ത്രോ താരം നീരജ് ചോപ്രയ്ക്ക് രണ്ടാം സ്ഥാനം. 85.71 മീറ്റര്‍ ദൂരം എറിഞ്ഞ നീരജ് വെള്ളിമെഡല്‍ നേടി. ചെക്ക് റിപ്പബ്ലിക്കിന്റെ ജാക്കൂബ് വാഡ്ലെഷെയ്ക്കാണ് സ്വര്‍ണം. 85.86 മീറ്റര്‍ ദൂരമാണ് ജാക്കൂബ് …

സ്വര്‍ണ തിളക്കവുമായി അഭിമാനമായി നീരജ് ചോപ്ര

August 28, 2023

ബുഡാപെസ്റ്റ്്യു: ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ് ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്രക്ക് സ്വര്‍ണം. 88. 17 മീറ്റര്‍ മറികടന്നാണ് ലോകമീറ്റിലെ കന്നി സ്വര്‍ണം നീരജ് ചോപ്ര സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യന്‍ താരം ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്നത് ഇതാദ്യമാണ്പാക്കിസ്ഥാന്റെ അര്‍ഷാദ് നദീമിനാണ് …

സ്വര്‍ണമണിഞ്ഞ് വീണ്ടും നീരജ് ചോപ്ര

May 6, 2023

ദോഹ: ഡയമണ്ട് ലീഗിലെ ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രക്ക് സ്വര്‍ണം. 88.67 മീറ്റര്‍ ദൂരമെറിഞ്ഞാണ് നീരജ് സ്വര്‍ണം നേടിയത്. ഇന്ത്യയുടെ ഒളിമ്പിക്‌സ് ചാമ്പ്യനും നിലവിലെ ഡയമണ്ട് ലീഗ് ജേതാവുമായ നീരജ് ചോപ്ര ആദ്യ ശ്രമത്തിലാണ് 88.67 മീറ്ററിലേക്ക് ജാവലിന്‍ എറിഞ്ഞത്. ഇന്ത്യന്‍ …

ഡയമണ്ട് ലീഗ് ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടി ചോപ്ര

September 9, 2022

സൂറിച്ച്: തൊപ്പിയില്‍ ഒരു തൂവല്‍ കൂടി തുന്നിച്ചേര്‍ത്ത് ഇന്ത്യന്‍ ജാവലിന്‍ താരം നീരജ് ചോപ്ര. സൂറിച്ചില്‍ നടന്ന ഡയമണ്ട് ലീഗ് ജാവലിന്‍ ത്രോയില്‍ ചോപ്ര സ്വര്‍ണം നേടി. 88.44 മീറ്റര്‍ ദൂരം എറിഞ്ഞാണ് ചോപ്ര ഒന്നാമതെത്തിയത്. രണ്ടാം ശ്രമത്തിലായിരുന്നു ചോപ്ര മികച്ച …

മെഡലിനായി ഇന്ത്യൻ ടീമിന്റെ ജീവൻ മരണപ്പോരാട്ടം. ഒളിമ്പിക്സ് അസോസിയേഷൻ സസ്‌പെൻഷന്റെ വക്കിൽ

July 28, 2022

ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ സസ്‌പെൻഷനിലേക്ക്. ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷനിൽ ( ഐ. ഒ. എ ) നടക്കുന്ന ആഭ്യന്തരകലഹവും രാഷ്ട്രീയ ഇടപെടലും മൂലം തിരഞ്ഞെടുപ്പ് വൈകുന്നതുമൂലം അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐ. ഒ. സി ) യാണ് അന്ത്യശാസനം നൽകിയിരിക്കുന്നത്. എത്രയും …

നീരജ് ചോപ്ര കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മത്സരിക്കില്ല

July 27, 2022

ന്യൂഡല്‍ഹി: ഒളിമ്പ്യന്‍ ചാമ്പ്യനും ജാവലിന്‍ ത്രോ താരവുമായ നീരജ് ചോപ്ര കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മത്സരിക്കില്ല.അടിവയറിനേറ്റ പരുക്കു മൂലം ഡോക്ടര്‍മാര്‍ നീരജിന് ഒരു മാസത്തെ വിശ്രമം നിര്‍ദേശിച്ചതിനെ തുടര്‍ന്നാണു വിട്ടുനില്‍ക്കുന്നത്. യു.എസിലെ യൂജിനില്‍ കഴിഞ്ഞ ദിവസം സമാപിച്ച ലോക അത്‌ലറ്റിക് മീറ്റില്‍ താരം …

നീരജിനെ അഭിനന്ദിച്ച് അഞ്ജു ബോബി ജോര്‍ജ്

July 25, 2022

ബംഗളുരു: നീരജ് ചോപ്ര അഭിമുഖീകരിച്ച അതേ അവസ്ഥ താനും ഒരിക്കല്‍ കടന്നു പോയെന്നു ലോങ് ജമ്പ് ഇതിഹാസം അഞ്ജു ബോബി ജോര്‍ജ്. പാരീസ് ലോക ചാമ്പ്യന്‍ഷിപ്പിനെ കുറിച്ച് ഓര്‍ക്കുമ്പോള്‍ രോമാഞ്ചമുണ്ടാകുമെന്നും അഞ്ജു പറഞ്ഞു.വെള്ളി മെഡല്‍ നേടിയ നീരജിനെ അഭിനന്ദിച്ചു ട്വീറ്റ് ചെയ്തവരില്‍ …

ലോക അത്ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ നീരജ് ചോപ്രക്ക് വെള്ളി മെഡല്‍

July 24, 2022

ഒറിഗോണ്‍: ലോക അത്ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ നീരജ് ചോപ്രക്ക് വെള്ളി മെഡല്‍. ജൂലൈ 24 ഞായറാഴ്ച ഇന്ത്യന്‍ സമയം രാവിലെ 7.05 നാണ് ജാവലിന്‍ ത്രോ ഫൈനല്‍ തുടങ്ങിയത്.ജാവലിന്‍ ത്രോ ഫൈനലില്‍ 88.13 മീറ്റര്‍ ദൂരം കണ്ടെത്തിയ നീരജ് ലോക അത്ലറ്റിക്സ് …

ലക്ഷ്യത്തിലേക്കെന്ന് നീരജ് ചോപ്ര

July 2, 2022

സ്റ്റോക്ക്ഹോം: ഈ വര്‍ഷം തന്നെ 90 മീറ്റര്‍ ദൂരത്തിലെത്താനാകുമെന്ന പ്രതീക്ഷയുമായി ഇന്ത്യയുടെ ജാവലിന്‍ ത്രോ താരം ഒളിമ്പ്യന്‍ നീരജ് ചോപ്ര. സ്വീഡനില്‍ നടന്ന ഡയമണ്ട് ലീഗ് മീറ്റില്‍ 89.94 മീറ്റര്‍ വരെ എറിയാന്‍ നീരജിനായി. കോമണ്‍വെല്‍ത്ത് ഗെയിംസും ലോക അത്ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പും …

അടുത്ത ലക്ഷ്യം ഡയമണ്ട് ലീഗ്- നീരജ് ചോപ്ര

June 20, 2022

ഫെല്‍സിങ്കി (ഫിന്‍ലന്‍ഡ്): സ്വീഡനിലെ സ്റ്റോക്ക്ഹോമില്‍ 30 മുതല്‍ നടക്കുന്ന ഡയമണ്ട് ലീഗ് സീസണില്‍ മികച്ച പ്രകടനം പുറത്തെടുക്കുകയാണ് തന്റെ ലക്ഷ്യമെന്ന് ഇന്ത്യയുടെ ഒളിമ്പ്യന്‍ ജാവലിന്‍ ത്രോ താരം നീരജ് ചോപ്ര. കുര്‍താനെ ഗെയിംസിലെ ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടിയ ശേഷം പ്രതികരിക്കുകയായിരുന്നു …