റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

യന്ത്ര തകരാറിനെ തുടര്‍ന്ന്‌ നെടുമ്പാശേരിയില്‍ വിമാനം തിരിച്ചിറക്കി

August 13, 2021 - 8:57 am

നെടുമ്പാശേരി. : യന്ത്ര തകരാറിനെ തുടര്‍ന്ന്‌ നെടുമ്പാശേരിയില്‍ പറന്നുയര്‍ന്ന വിമാനം തിരിച്ചിറക്കി.212 യാത്രക്കാരുമായി ഷാര്‍ജയിലേക്ക്‌ പുറപ്പെട്ട എയര്‍ അറേബ്യ വിമാനമാണ്‌ തിരിച്ചിറക്കിയത്‌. വിമാനത്തിലുണ്ടായിരുന്ന മുഴുവന്‍ യാത്രക്കാരെയും ഹോട്ടലിലേക്ക് മാറ്റി. പറന്നുയര്‍ന്ന്‌ 10 മിനിട്ടിനകം തിരിച്ചിറക്കുകയായിരുന്നു. തകരാര്‍ പരിഹരിക്കാനുളള ശ്രമം തുടരുകയാണ്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *