
റിപ്പോര്‍ട്ട്
നെടുമ്പാശേരിയില്‍ ഇന്നലെ രാത്രിയില്‍ യുവാവ് കാറിടിച്ച് കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് സിഐഎസ്എഫ് പ്രവര്‍ത്തകർ അറസ്റ്റിൽ
By ന്യൂസ് ഡെസ്ക്
•
May 15, 2025
കൊച്ചി | നെടുമ്പാശേരിയില്‍ ഇന്നലെ (മെയ് 14) രാത്രിയില്‍ യുവാവ് കാറിടിച്ച് കൊലപ്പെട്ട സംഭവത്തില്‍ രണ്ട് സിഐഎസ്എഫ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. തുറവൂര്‍ സ്വദേശി ഐവിന് ജിജോ (24) ആണ് മരിച്ചത്.. കാറിലുണ്ടായിരുന്ന...
Read full story











