അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

എറണാകുളം: മികച്ച രീതിയില്‍ ജന്തുക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് അവാര്‍ഡ് നല്‍കുന്നു

July 27, 2021 - 10:23 pm

കൊച്ചി: ഏറ്റവും മികച്ച രീതിയില്‍ ജന്തുക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വ്യക്തികള്‍/ജന്തുക്ഷേമ സംഘടനയ്ക്ക് മൃഗസംരക്ഷണ വകുപ്പ് അവാര്‍ഡ് നല്‍കുന്നു. രജിസ്റ്റര്‍ ചെയ്ത ജന്തുക്ഷേമ സംഘടനയുടെ ഔദ്യോഗിക ലെറ്റര്‍പാഡിലുളള അപേക്ഷ ജൂലൈ 31 ന് മുമ്പായി ചീഫ് വെറ്ററിനറി ഓഫീസര്‍, ജില്ലാ വെറ്ററിനറി കേന്ദ്രം, ക്ലബ് റോഡ്, എറണാകുളം 682011 വിലാസത്തില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484-2351264.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *