റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കാസര്‍ഗോഡ് കടപ്പുറത്ത് ഫൈബര്‍ തോണി മറിഞ്ഞു; മൂന്ന് പേരെ കാണാതായി

July 4, 2021 - 12:17 pm

കാസറഗോഡ് മേൽപറമ്പ് കീഴൂർ കടപ്പുറത്ത് കടലിൽ പോയ ഫൈബർ തോണി മറിഞ്ഞു മൂന്നു പേരെ കാണാതായി. മറ്റുള്ളവരെ നാട്ടുകാർ രക്ഷപ്പെടുത്തി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .

കീഴൂർ കടപ്പുറം ഹാർബറിലാണ് അപകടം, കാസറഗോഡ് കസബ കടപ്പുറത്തു നിന്നുള്ള മൂന്ന് മൽസ്യതൊഴിലാളികളെയാണ് കടലിൽ വെച്ച് കാണാതായത്. കാണാതായവർക്ക് വേണ്ടി തെരെച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *