കൊല്ലം അഴീക്കലിൽ മത്സ്യബന്ധനത്തിനിടെ ബോട്ടിന് തീപിടിച്ചു

December 8, 2021

കൊല്ലം: കൊല്ലം അഴീക്കലിൽ മത്സ്യബന്ധനത്തിനിടെ ബോട്ടിന് തീപിടിച്ചു. ശക്തികുളങ്ങര ദളവാപുരം സ്വദേശി അനുവിന്റെ ഉടമസ്ഥതയിലുള്ള വേളാങ്കണ്ണി മാതാ എന്ന ബോട്ടിലാണ് അപകടം. 08/12/21 ബുധനാഴ്ച പുലര്‍ച്ചെ അഞ്ചോടെ കടലിൽ നിന്ന് മൂന്ന് നോട്ടിക്കൽ മൈൽ ഉള്ളിൽവച്ചാണ് തീപിടിത്തമുണ്ടായത്. ഒമ്പത് മത്സ്യത്തൊഴിലാളികളാണ് അപകട …

നടുക്കടലില്‍ വച്ച് ബോട്ടിന് തീപിടിച്ചു: ഏഴ് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി കോസ്റ്റ് ഗാര്‍ഡ്

November 8, 2021

അഹമ്മദാബാദ്: നടുക്കടലില്‍ തീപിടിച്ച ബോട്ടില്‍ നിന്നുള്ള ഏഴ് മത്സ്യത്തൊഴിലാളികളെ കോസ്റ്റ് ഗാര്‍ഡ് രക്ഷപ്പെടുത്തി. ഗുജറാത്തിലെ അഹമ്മദാബാദില്‍ വച്ചാണ് മല്‍ബന്ധനത്തിലേര്‍പ്പെട്ടിരുന്ന ബോട്ടിന് തീപിടിച്ചത്. അന്താരാഷ്ട്ര സമുദ്രാതിര്‍ത്തിക്കടുത്തുവച്ചായിരുന്നു സംഭവം. കോസ്റ്റ് ഗാര്‍ഡിന്റെ അരുഷ് ആണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. സമീപത്തുണ്ടായിരുന്ന മറ്റ് ബോട്ടുകളിലെ ജീവനക്കാരുടെ സഹായത്തോടെയാണ് …

രക്ഷാപ്രവര്‍ത്തനത്തിനിടെ വെള്ളപ്പൊക്കത്തില്‍ അകപ്പെട്ട മധ്യപ്രദേശ് ആഭ്യന്തരമന്ത്രിയെ എയര്‍ലിഫ്റ്റ് ചെയ്തു ; പ്രശസ്തിക്കുവേണ്ടിയുള്ള പ്രകടനമെന്ന് കോൺഗ്രസ്

August 5, 2021

ഭോപ്പാല്‍: മധ്യപ്രദേശില്‍ വെള്ളപ്പൊക്കത്തിലകപ്പെട്ടവരെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ അകപ്പെട്ടുപോയ ആഭ്യന്തരമന്ത്രി നരോട്ടം മിശ്രയെ എയര്‍ലിഫ്റ്റ് ചെയ്തു രക്ഷപ്പെടുത്തി. ദതിയ ജില്ലയിലെ വെള്ളപ്പൊക്കത്തിന്റെ സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നതിന്റെ ഭാഗമായി ബോട്ടില്‍ സഞ്ചരിക്കവെയായിരുന്നു സംഭവം. മേല്‍ക്കൂരയോളം മുങ്ങിയ കെട്ടിടത്തില്‍ 9 പേര്‍ കുടുങ്ങിപ്പോവുകയായിരുന്നു. അവരെ രക്ഷപ്പെടുത്താനായി ദുരന്തനിവാരണസേനയോടൊപ്പം …

കാസര്‍ഗോഡ് കടപ്പുറത്ത് ഫൈബര്‍ തോണി മറിഞ്ഞു; മൂന്ന് പേരെ കാണാതായി

July 4, 2021

കാസറഗോഡ് മേൽപറമ്പ് കീഴൂർ കടപ്പുറത്ത് കടലിൽ പോയ ഫൈബർ തോണി മറിഞ്ഞു മൂന്നു പേരെ കാണാതായി. മറ്റുള്ളവരെ നാട്ടുകാർ രക്ഷപ്പെടുത്തി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . കീഴൂർ കടപ്പുറം ഹാർബറിലാണ് അപകടം, കാസറഗോഡ് കസബ കടപ്പുറത്തു നിന്നുള്ള മൂന്ന് മൽസ്യതൊഴിലാളികളെയാണ് കടലിൽ …

യുഎഇയില്‍ വന്‍ ലഹരിമരുന്ന് വേട്ട

July 2, 2021

ഷാര്‍ജ: ഷാര്‍ജയില്‍ ചരക്ക് ബോട്ടില്‍ രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ച 216 കിലോയിലധികം ലഹരിമരുന്ന് പിടിച്ചെടുത്തു. ബോട്ടിലുണ്ടായിരുന്ന ആറുപേരെ അറസ്റ്റ് ചെയ്തു. പ്രതികള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. തുടരന്വേഷണത്തിനായി പ്രതികളെ ഷാര്‍ജ പൊലീസ് ആസ്ഥാനത്തെ ലഹരിമരുന്ന് വിരുദ്ധ വിഭാഗത്തിന് കൈമാറിയതായി ലഹരിമരുന്ന് വിരുദ്ധ വിഭാഗം …

കോഴിക്കോട്: ഫിഷറീസ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിക്കും

May 8, 2021

കോഴിക്കോട്: ജില്ലയില്‍ മണ്‍സൂണ്‍കാല കടല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ബേപ്പൂര്‍ ഫിഷറീസ് സ്റ്റേഷനില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫിഷറീസ് കണ്‍ട്രോള്‍ റൂം മെയ് 15 മുതല്‍ പ്രവര്‍ത്തിക്കും. അപകടങ്ങളുടെ പൂര്‍ണ്ണ വിവരങ്ങള്‍ യഥാസമയം കണ്‍ട്രോള്‍ റൂമില്‍ അറിയിക്കണം. മത്സ്യബന്ധനത്തിന് പോകുന്ന ബോട്ടുകളിലെയും തോണികളിലെയും തൊഴിലാളികളുടെ …

ആലപ്പുഴ: ഉയർന്ന തിരമാല; ജാഗ്രത വേണം

April 27, 2021

ആലപ്പുഴ: ഏപ്രിൽ 26ന് രാവിലെ  മുതൽ ഏപ്രിൽ  28ന് രാത്രി 11:30 വരെ ആലപ്പുഴ, കൊല്ലം, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്  എന്നീ തീരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും ഉയർന്ന തിരമാലയ്ക്കും (1.0  മുതൽ 1.5 മീറ്റർ വരെ ഉയരത്തിൽ) കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് …

മൂന്ന് ക്വിൻ്റൽ ലഹരി മരുന്നുമായി വന്ന ബോട്ട് നാവികസേന പിടിച്ചെടുത്തു, കടലിൽ വച്ച് പിടിച്ച ബോട്ട് കൊച്ചി തീരത്ത് എത്തിച്ചു,

April 19, 2021

കൊച്ചി : മൂന്ന് ക്വിൻ്റൽ ലഹരി മരുന്നുമായി വന്ന ബോട്ട് നാവികസേന പിടിച്ചെടുത്തു, കടലിൽ വച്ച് പിടിച്ച ബോട്ട് കൊച്ചി തീരത്ത് എത്തിച്ചു. അന്താരാഷ്ട്ര വിപണിയിൽ 3000 കോടി രൂപ വിലവരുന്ന ലഹരി മരുന്നാണ് പിടിച്ചിരിക്കുന്നത്.മക്രേരി തീരത്ത് നിന്ന് പുറപ്പെട്ട് മാലിദ്വീപ് …

ആലപ്പുഴ: അംഗപരിമിതർക്കും 80 കഴിഞ്ഞവർക്കും ആശ്വാസം; പോളിങ് സ്‌റ്റേഷനിലെത്താൻ വാഹനമൊരുക്കി

April 6, 2021

ആലപ്പുഴ: ജില്ലയിലെ അംഗപരിമിതരായ വോട്ടർമാർക്ക് വോട്ട് രേഖപ്പെടുത്തുന്നതിന് വാഹനസൗകര്യമടക്കം വനിതാ ശിശു വികസന വകുപ്പ് സജ്ജമാക്കിയിരുന്നു. ജില്ലയിൽ 3,127 അംഗപരിമിതരാണ് സുഗമമായി പോളിംഗ് ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി മടങ്ങിയത്. 301 ഓട്ടോറിക്ഷകൾ, നാല് ബോട്ടുകൾ എന്നിവയാണ് ജില്ലയിലെ 72 പഞ്ചായത്തുകളിലും ആറ് …

ആലപ്പുഴ: അനധികൃത മദ്യം, പണം കൈമാറ്റം; പരിശോധനയ്ക്കായി ഫ്ലോട്ടിംഗ് ഫ്ലയിങ് സ്ക്വാഡ് രംഗത്ത്

March 26, 2021

ആലപ്പുഴ: സുതാര്യവും നിർഭയവുമായ സമ്മതിദാനാവകാശം ഉറപ്പാക്കുന്നതിനു വേണ്ടി ജില്ലയിൽ ഫ്ലോട്ടിംഗ് ഫ്ലെയിങ് സ്ക്വാഡും രംഗത്ത്. തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന വിധത്തിലുള്ള അനധികൃത മദ്യം, പണം  കൈമാറ്റം കണ്ടെത്താനും നിയമനടപടി സ്വീകരിക്കാനുമായി നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായാണ് ജില്ലാ ഭരണകൂടത്തിന്റെ പ്രത്യേക നിർദ്ദേശപ്രകാരം ബോട്ടിൽ സഞ്ചരിക്കുന്ന ഫ്ലോട്ടിംഗ് …