റിപ്പോര്‍ട്ട്
News Editor
മുഖ്യമന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ൻ ഡ​​​ൽ​​​ഹിയിൽ

ഹൈ​​​ക്ക​​​മാ​​​ൻ​​​ഡ് നേ​​​തൃ​​​ത്വ​​​വു​​​മാ​​​യു​​​ള്ള ആ​​​ദ്യ കൂ​​​ടി​​​ക്കാ​​​ഴ്ച​​​ക്കായി വി.​​​ഡി. സ​​​തീ​​​ശ​​​ൻ ഡ​​​ൽ​​​ഹിയിൽ

May 23, 2026 - 5:23 am

ഹൈലൈറ്റുകൾ

  • ഹൈ​​​ക്ക​​​മാ​​​ൻ​​​ഡ് നേ​​​തൃ​​​ത്വ​​​വു​​​മാ​​​യു​​​ള്ള . കൂ​​​ടി​​​ക്കാ​​​ഴ്ച​​​ക്കായി വി.ഡി സതീശൻ ഡൽ​​​ഹിക്കുപോയി
  • ഇ​​​ന്നു രാ​​​ത്രി കൊ​​​ച്ചി​​​യി​​​ൽ മ​​​ട​​​ങ്ങി​​​യെ​​​ത്തു​​​ന്ന വി.​​​ഡി. സ​​​തീ​​​ശ​​​ൻ നാ​​​ളെ കൊ​​​ച്ചി​​​യി​​​ൽ സ്വീ​​​ക​​​ര​​​ണം
  • പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​ മോ​​​ദി​​​യെ കാ​​​ണാ​​​ൻ അ​​​നു​​​മ​​​തി തേ​​​ടി​​​യെ​​​ങ്കി​​​ലും അ​​​ദ്ദേ​​​ഹം സ്ഥ​​​ല​​​ത്തി​​​ല്ല
  • തി​​​ങ്ക​​​ളാ​​​ഴ്ച തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു മ​​​ട​​​ങ്ങി​​​യെ​​​ത്തും.

Leave a Reply

Your email address will not be published. Required fields are marked *