റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മെഡിക്കല്‍ ക്ലാസുകള്‍ ജൂലൈ 1 ന്‌ ആരംഭിക്കുന്നു

June 23, 2021 - 8:24 am

തിരുവനന്തപുരം : മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ ജൂലൈ 1 ന്‌ ക്ലാസുകള്‍ ആരംഭിക്കും.അവര്‍ക്കെല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമായതിനെ തുടര്‍ന്നാണ്‌ ക്ലാസുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചതെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു.

കോളേജ്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ ക്ലാസുകള്‍ ഉടന്‍ ആരംഭിക്കുമെന്നും, 18-23 വയസുവരെയുളളവര്‍ക്ക്‌ പ്രത്യേക കാറ്റഗറി നിശ്ചയിച്ച്‌ വാക്‌സിന്‍ നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സ്‌കൂള്‍ അദ്ധ്യാപകരുടെ വാക്‌സിനേഷന്‌ മുന്‍ഗണന നല്‍കി പൂര്‍ത്തീകരിക്കും. . കുട്ടികളുടെ വാക്‌സില്‍ ലഭ്യമാവുന്ന മുറക്ക്‌ വിതരണം ചെയ്യും. കോവാക്‌സിന്‍ പുതിയ സ്റ്റോക്ക്‌ ലഭ്യമായിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *