റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍: മൂന്ന് തീവ്രവാദികള്‍ കൊല്ലപ്പെട്ടു

June 21, 2021 - 11:24 am

ശ്രീനഗര്‍: ലഷ്‌കര്‍-ഇ-തയ്ബയുടെ പ്രധാന കമാന്‍ഡര്‍ മുദസിര്‍ പണ്ഡിറ്റ് ഉള്‍പ്പെടെ മൂന്ന് തീവ്രവാദികള്‍ ജമ്മു കശ്മീരിലെ സോപൂരില്‍ സുരക്ഷാ സേനയുമായി നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി പോലീസ്. ഈ വര്‍ഷം മാര്‍ച്ചില്‍ സോപൂരില്‍ നടന്ന യോഗത്തില്‍ രണ്ട് ബിജെപി കൗണ്‍സിലര്‍മാരെയും ഒരു പോലീസുകാരനെയും ഉള്‍പ്പടെ അഞ്ചോളം പേരെ കൊലപ്പെടുത്തിയതടക്കം നിരവധി കേസുകളില്‍ സേന അന്വേഷിക്കുന്ന തീവ്രവാദിയാണ് മുദസിര്‍ പണ്ഡിറ്‌വടക്കന്‍ കശ്മീരിലെ ബാരാമുള്ള ജില്ലയിലെ സോപൂര്‍ പ്രദേശത്താണ് ഏറ്റുമുട്ടല്‍ നടന്നതെന്ന് കശ്മീര്‍ ഇന്‍സ്പെക്ടര്‍ ജനറല്‍ വിജയ് കുമാര്‍ പറഞ്ഞു. ഞായറാഴ്ച രാത്രിയോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *