സൈന്യം ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചു
ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുപ്വാരയില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചു. കൊല്ലപ്പെട്ടവര്‍ ലഷ്‌കര്‍ ഭീകരരാണെന്നും ഇതില്‍ ഒരാള്‍ പാക്കിസ്ഥാന്‍ സ്വദേശിയായ തുഫൈല്‍ എന്നയാളുമാണെന്ന് സൈന്യം അറിയിച്ചു.ഇന്ന് രാവിലെ അഞ്ച് മണിക്ക് ചത്രാസ് ഗാന്ധി ഏരിയയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഈ പ്രദേശത്ത് സൈന്യവും …