തിരുവനന്തപുരം: കോവിഡ് 19 രോഗബാധ വര്‍ദ്ധിച്ച സാഹചര്യത്തില്‍ 2021 ജൂണില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി കേരള പിഎസ് സി അറിയിച്ചുു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് കമ്മീഷന്‍ വ്യക്തമാക്കി.
രോഗബാധയുടെ പാശ്ചാത്തലത്തില്‍ നേരത്തെ മെയ് മാസത്തെ പരീക്ഷകള്‍ രദ്ദാക്കിയിയരുന്നു. ഡിഗ്രിതല പ്രിലിമനറി പരീക്ഷയും വിവിധ ഡിപ്പാര്‍ട്ടുമെന്‍റ്തല പരീക്ഷയും ഇതില്‍ പെടും. കൂടാതെ പിഎസ് സി പത്താം തര പ്രഥമീക പരീക്ഷയും പന്ത്രണ്ടാംതര പ്രഥമീക പരീക്ഷയും വിവധ ഘട്ടങ്ങളിലായാണ് നടന്നത്.
