കോവിഡ് വര്‍ദ്ധന: പിഎസ് സി പരീക്ഷകള്‍ മാറ്റിവച്ചു
റിപ്പോര്‍ട്ട്

കോവിഡ് വര്‍ദ്ധന: പിഎസ് സി പരീക്ഷകള്‍ മാറ്റിവച്ചു

By ന്യൂസ് ഡെസ്ക് May 18, 2021
തിരുവനന്തപുരം: കോവിഡ് 19 രോഗബാധ വര്‍ദ്ധിച്ച സാഹചര്യത്തില്‍ 2021 ജൂണില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി കേരള പിഎസ് സി അറിയിച്ചുു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് കമ്മീഷന്‍ വ്യക്തമാക്കി. രോഗബാധയുടെ പാശ്ചാത്തലത്തില്‍ നേരത്തെ മെയ് മാസത്തെ പരീക്ഷകള്‍ രദ്ദാക്കിയിയരുന്നു....
Read full story
പരീക്ഷകള്‍ മാറ്റിവച്ചു
റിപ്പോര്‍ട്ട്

പരീക്ഷകള്‍ മാറ്റിവച്ചു

By ന്യൂസ് ഡെസ്ക് April 27, 2021
തിരുവനന്തപുരം: 2021 മെയ് മാസത്തില്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചതായ് കേരള പബ്ലിക്ക് സര്‍വീസ് കമ്മീഷന്‍ അറിയിച്ചു. കോവിഡ് രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് കമ്മീഷന്റെ നടപടി . പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കുമെന്നും പി എസ് സി അറിയിച്ചു.
Read full story