റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ ഇഡി ചോദ്യം ചെയ്യും

November 21, 2020 - 12:29 pm

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ ഇഡി ചോദ്യം ചെയ്യും.ഹാജരാകാൻ ആവശ്യപ്പെട്ട് രവീന്ദ്രന് ഇഡി നോട്ടീസ് അയച്ചു.

നേരത്തെ ചോദ്യം ചെയ്യാൻ നീക്കമുണ്ടായിരുന്നെങ്കിലും സി.എം. രവീന്ദ്രന്‍ കോവിഡ് ബാധിതനായതിനാൽ നീട്ടിവെക്കുകയായിരുന്നു. കോവിഡ് മുക്തനായതിനെത്തുടര്‍ന്ന് ആശുപത്രി വിട്ടതായി ആശുപത്രി അധികൃതർ ഇ.ഡിയെ അറിയിച്ചു. ഈ സാഹചര്യത്തിലാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി ആവശ്യപ്പെട്ടത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *